നെയ്മര്‍ എൻറെ എക്കാലത്തെയും ഏറ്റവും ആരാധ്യനായ ഫുട്ബോളർ:ബാഴ്സലോണ താരം ലമിന്‍ യാമാൽ
2024 ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ മികച്ച പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബാഴ്സലോണ താരം ലമിന്‍ യാമാല്‍, ബ്രസീലിയൻ താരം നെയ്മർ തന്റെ കാലത്തെയും ഏറ്റവും ആരാധ്യനായ ഫുട്ബോളറാണെന്ന് അഭിമാനത്തോടെ പ്രസ്താവിച്ചു.17 വയസ്സുള്ള ഈ യുവ പ്രതിഭ ലാ ലിഗയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ…