ഇന്ത്യയിൽ കളിക്കില്ല: ട്വൻറി20 ലോകകപ്പിൽ ബംഗ്ലാദേശ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ആവശ്യം
ന്യൂഡൽഹി: 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലും സംയുക്തമായി നടക്കാനിരിക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ഔദ്യോഗികമായി അറിയിച്ചു. സുരക്ഷാ ആശങ്കകളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മുസ്തഫിസുർ റഹ്മാനെ…