അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട:ഓമല്ലൂർ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ മാത്തൂർ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിൻ (23) എന്ന യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ അഗ്നിശമന സേനയുടെ സ്‌കൂബാ ടീം കണ്ടെത്തിയത്. ഇന്നലെ…

Continue Readingഅച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പി.വി അൻവറും സി കെ ജാനവും യുഡിഎഫിൽ

തിരുവനന്തപുരം: പി.വി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനും സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ കോൺഗ്രസിനും യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഡിഎഫുമായി ഉപാധികളില്ലാത്ത സഹകരണത്തിന് തയ്യാറാണെന്ന് ഇരു…

Continue Readingപി.വി അൻവറും സി കെ ജാനവും യുഡിഎഫിൽ

വിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

വിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സപ്ലൈക്കോ സംഘടിപ്പിക്കുന്ന ക്രിസ്മസ്–പുതുവത്സര ജില്ലാ ഫെയർ മറൈൻഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈക്കോയുടെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ വിപണിയിലെ വിലക്കയറ്റം…

Continue Readingവിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

മംഗളൂരുവിനും ചെന്നൈയ്ക്കുമിടയിൽ ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ മംഗളൂരു ജംഗ്ഷനും ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിനും ഇടയിൽ ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06126 മംഗളൂരു ജംഗ്ഷൻ - ഡോ.…

Continue Readingമംഗളൂരുവിനും ചെന്നൈയ്ക്കുമിടയിൽ ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു. 2025 ഡിസംബർ 26 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഈ വർഷം ജൂലൈയിൽ നടത്തിയ വർദ്ധനവിന് പിന്നാലെ രണ്ടാം തവണയാണ് റെയിൽവേ യാത്രാ നിരക്കുകൾ ഉയർത്തുന്നത്. ദീർഘദൂര യാത്രക്കാരെയാണ് വർദ്ധനവ് കൂടുതലായി…

Continue Readingഇന്ത്യൻ റെയിൽവേ യാത്രാനിലക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു

ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന: ₹98,000 പിഴ ഈടാക്കി

ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി. ജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വ്യാപക പരിശോധനയില്‍ ₹98,000 പിഴ ഈടാക്കി. ഡിസംബര്‍ 12ന് ഡ്യൂട്ടി മജിസ്‌ട്രേറ്റായി ചുമതലയേറ്റ ശേഷം ഡിസംബര്‍ 20 വരെയുള്ള കാലയളവിലാണ് പരിശോധനകള്‍ നടന്നത്. സന്നിധാനവും…

Continue Readingശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന: ₹98,000 പിഴ ഈടാക്കി

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ചു.

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന സംഭവമാണ് കേസിന് ആധാരം. കരോളിനായി ഉപയോഗിച്ച ഡ്രമ്മിൽ സിപിഐ(എം) എന്ന് എഴുതിയിരുന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തതെന്നാണ് പോലീസ് പറയുന്നത്.…

Continue Readingപാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ചു.

മാമല്ലപുരത്ത് ടിവികെയുടെ സമത്വ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് ട്രീ തെളിയിച്ച് വിജയ്

മാമല്ലപുരം: തമിഴക വെറ്റ്രി കഴകത്തിന്റെ (ടിവികെ) ആദ്യ സമത്വ ക്രിസ്മസ് ആഘോഷത്തിൽ തിങ്കളാഴ്ച സൂപ്പർതാരം വിജയ് ക്രിസ്മസ് ട്രീ തെളിയിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ഐക്യവും സാമുദായിക സൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന സന്ദേശമാണ് ചടങ്ങിലൂടെ ടിവികെ മുന്നോട്ടുവച്ചത്. മാമല്ലപുരത്ത് നടന്ന…

Continue Readingമാമല്ലപുരത്ത് ടിവികെയുടെ സമത്വ ക്രിസ്മസ് ആഘോഷത്തിൽ ക്രിസ്മസ് ട്രീ തെളിയിച്ച് വിജയ്

സ്ത്രീകളും കുട്ടികളും രാത്രികാലങ്ങളിൽ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തി കൊടുക്കണം:മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം:രാത്രികാല യാത്രകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകൾക്ക് പുതിയ നിർദേശം. ലൈറ്റനിങ് സർവീസുകൾ ഒഴികെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളും രാത്രി 8 മണി മുതൽ രാവിലെ 6 മണിവരെ സ്ത്രീകളും കുട്ടികളും ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തി…

Continue Readingസ്ത്രീകളും കുട്ടികളും രാത്രികാലങ്ങളിൽ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തി കൊടുക്കണം:മന്ത്രി ഗണേഷ് കുമാർ

കായംകുളത്തുനിന്ന് ബജറ്റ് ടൂറിസം ഉല്ലാസയാത്രകൾക്ക് ഇനി സൂപ്പർ ഡീലക്സ് ബസ്

കായംകുളം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ഉല്ലാസയാത്രകൾക്കായി കായംകുളത്തുനിന്ന് അനുവദിച്ച സൂപ്പർ ഡീലക്സ് ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹുമാനപ്പെട്ട യു. പ്രതിഭ എം.എൽ.എ കായംകുളം ബസ് സ്റ്റേഷനിൽ നിർവഹിച്ചു. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ ആസ്വദിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി…

Continue Readingകായംകുളത്തുനിന്ന് ബജറ്റ് ടൂറിസം ഉല്ലാസയാത്രകൾക്ക് ഇനി സൂപ്പർ ഡീലക്സ് ബസ്