ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: മൂവാറ്റുപുഴ–കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചല്‍പ്പെട്ടി സ്വദേശി റോയ് വര്‍ഗീസ് (58) ആണ് മരിച്ചത്. എംസി റോഡില്‍ ആറൂര്‍ ഭാഗത്ത് വെച്ചാണ് അപകടം…