തിരുവനന്തപുരം സ്വദേശിനിയായ യുവതി കോതമംഗലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം ∶ കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന തിരുവനന്തപുരം സ്വദേശിനി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകൾ അഖി ആർ. എസ്. നായർ (24) ആണ് മരിച്ചത്. ഉച്ചയ്ക്ക് ജോലിസ്ഥലത്തുനിന്ന് ചെറുവട്ടൂർ…

Continue Readingതിരുവനന്തപുരം സ്വദേശിനിയായ യുവതി കോതമംഗലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

പുന്തല, പൊയ്ക ജംഗ്ഷൻ സമീപം മലയാറ്റൂർ വടക്കേതിൽ സ്വദേശി ശ്രീ. മനോജ് കുമാർ എം.എസ് (സീനിയർ CPO, തിരുവല്ല പോലീസ് സ്റ്റേഷൻ) വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.സെപ്റ്റംബർ 1-ാം തീയതി തിങ്കളാഴ്ച മുളക്കുഴയിൽ ജോലിക്കു പോകവേ, മുന്നിലുള്ള വാഹനം പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതിനെ…

Continue Readingവാഹനാപകടത്തിൽ ചികിത്സയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു,ആദ്യ പിയർ ക്യാപ് ഇന്ന് സ്ഥാപിക്കും.

ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമ്മാണം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. തൂണുകളുടെ നിർമ്മാണം പൂർത്തിയായിടത്ത് പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലികൾ ഇന്ന് അർദ്ധരാത്രിയിൽ ആരംഭിക്കും. കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമ്മിച്ച 80 ടൺ ഭാരമുള്ള പിയർ ക്യാപ് ഹെവി ഡ്യൂട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ്…

Continue Readingകൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു,ആദ്യ പിയർ ക്യാപ് ഇന്ന് സ്ഥാപിക്കും.

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണംരണ്ടു ദിവസത്തിനകം തുടങ്ങണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അരൂർ-തുറവൂർ സർവ്വീസ് റോഡിൽ കുഴികൾ രൂപപ്പെട്ട്സഞ്ചാരയോഗ്യമല്ലാത്തതും തുടരെ തുടരെ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്. ആയത് ഗതാഗതയോഗ്യം ആക്കുന്നതിന്…

Continue Readingഅരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം
രണ്ടു ദിവസത്തിനകം തുടങ്ങണം -മന്ത്രി പി.പ്രസാദ്

ഫാം ടു കിച്ചൻ പദ്ധതി ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനം വഴി വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന ഫാം ടു കിച്ചൻ പദ്ധതി ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന…

Continue Readingഫാം ടു കിച്ചൻ പദ്ധതി ആഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്

കൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കൊച്ചി കനാലുകളുടെ നവീകരണ പദ്ധതി  നഗരത്തിൻ്റെ മുഖച്ഛായ മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇന്ന് നാം കാണുന്ന കൊച്ചി ആകില്ല അതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ബോധവൽക്കരണ പരിപാടിയുടെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തെ ഏതൊരു…

Continue Readingകൊച്ചി കനാലുകളുടെ നവീകരണം  നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

പൂയംകുട്ടി: പൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ ഒഴുകിയെത്തിയതായി റിപ്പോർട്ട്. വിവരത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.ഒരാനയുടെ ജഡം പൂയംകുട്ടിയിലെ മണികണ്ടൻ ചാൽ ചപ്പാത്തിയിലും മറ്റൊന്നത് സമീപത്തെ കണ്ടൻ പാറയിലുമാണ് കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ…

Continue Readingപൂയംകുട്ടി പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡങ്ങൾ കണ്ടെത്തി: വനപാലകർ അന്വേഷണം ആരംഭിച്ചു

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ  ആണ് മരിച്ചത്തൃപ്പൂണിത്തുറ വടക്കേക്കോട്ടയും എസ്‌എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലെ പാലത്തിൽ നിന്ന് യുവാവ് ചാടുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഉടനെ…

Continue Readingമെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

മൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കാശിനാഥന്‍ മരിച്ചു. കോട്ടക്കവല കുഴികണ്ടത്തിലുള്ള ഡ്രൈവര്‍ മണിയുടെ മകനാണ് കാശിനാഥന്‍.ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. റോഡിന് എതിർവശത്തുള്ള കടയില്‍ നിന്നും കളർ പെൻസിൽ വാങ്ങാൻ പോയ കാശിനാഥൻ,…

Continue Readingമൂവാറ്റുപുഴയിൽ പിക്കപ്പ് വാൻ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം-ഗ്രേസിയുടെ മകനായ രാജ് (42) ആണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ് മരിച്ചത്. സംഭവം ജൂലൈ 30-നു രാവിലെ 5.30ന് മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് ഉണ്ടായത്. പതിവിനെക്കാൾ…

Continue Readingമുളന്തുരുത്തിയിൽ ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു