ഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.
ഓയൂർ: കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർത്ഥ്യമാകുന്നു. മുന്‍പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടികൾ വൈകി പദ്ധതി നീണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകൾക്ക് പിന്നാലെ 2024-ൽ മന്ത്രിസഭ ഭരണാനുമതി പുതുക്കി നല്‍കി.…