കുടിവെള്ളത്തിന് തടയണ
വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളംസമൃദ്ധമാക്കാന്‍ ഇത്തിക്കര ആറില്‍ വെളി് തടയണതീര്‍ത്തു. ഇങ്ങനെനിലനിര്‍ത്തുന്ന ജലത്തിലേക്ക് കുട്ടവഞ്ചിഇറക്കി വിനോദസഞ്ചാരസാധ്യതകള്‍ വികസിപ്പിക്കുന്നതിനും തീരുമാനമായി. ആറ്റൂര്‍ക്കോണം വാര്‍ഡ്പരിധിയിലാണ് തടയണ. 4,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാകുകയാണ് പദ്ധതിയിലൂടെ.  മേജര്‍ ഇറിഗേഷന്റെ  നിര്‍മാണചുമതലയിലാണ് പൂര്‍ത്തിയാക്കിയത്, രണ്ടു കോടി 10 ലക്ഷം രൂപ…

Continue Readingകുടിവെള്ളത്തിന് തടയണ
വെളിനല്ലൂരില്‍ വിനോദസഞ്ചാരത്തിനും വഴിയൊരുങ്ങുന്നു

ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും

ഓണം ഖാദി മേള 2025  ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന്  വൈകിട്ട് നാലിന് കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ ഹണി…

Continue Readingഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്‍പതിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും

കൊട്ടാരക്കരയില്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍
പദ്ധതി പ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുന്‍കൈയെടുത്ത് കൊട്ടാരക്കര നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കിള്ളൂര്‍ ജംഗ്ഷനില്‍ തുടങ്ങുന്ന മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍  പദ്ധതിപ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ മധു സന്ദര്‍ശിച്ചു. തിയേറ്ററിനോടൊപ്പം ബഹുനില മന്ദിരങ്ങളും വ്യാപാര-വാണിജ്യസ്ഥാപനങ്ങളുമുണ്ടാകും. ഭൂമി…

Continue Readingകൊട്ടാരക്കരയില്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍
പദ്ധതി പ്രദേശം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചു

കൊട്ടാരക്കര പനവേലി അപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കര: പനവേലിയിൽ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. നിയന്ത്രണംവിട്ട മിനിവാൻ ബസ് കാത്തുനിൽക്കുന്നവരെ ഇടിച്ചിടുകയായിരുന്നു. ശ്രീക്കുട്ടി (23) സോണിയ (42) എന്നിവരാണ് മരണപ്പെട്ടത് . വിജയൻ എന്ന് പേരുള്ള  (65)  ഓട്ടോഡ്രൈവറിന് ഗുരുതര പരിക്കുകളുണ്ടായിട്ടുണ്ട്. രാവിലെ 6:30-6:45…

Continue Readingകൊട്ടാരക്കര പനവേലി അപകടം: രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

വിരസമല്ല വാർദ്ധക്യം:പത്തനാപുരത്ത് പകല്‍വീട്ടില്‍ രണ്ടാംബാല്യത്തിന്റെ ഉല്ലാസം

ജീവിതസായാഹ്നം ഉല്ലാസപ്രദമാക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നാടുനീളെയുള്ള പകല്‍വീടുകളില്‍ രണ്ടാംബാല്യത്തിന്റെ ആനന്ദനിമിഷങ്ങളാണ് നിത്യവും പുലരുന്നത്. വിരസമല്ല വാര്‍ധക്യമെന്ന് തിരിച്ചറിയുകയാണ് പത്തനാപുരം ബ്ലോക് പഞ്ചായത്തിന്റെ പകല്‍വീട്ടിലെ കുടുംബക്കൂട്ടായ്മകള്‍.പഞ്ചായത്ത് കെട്ടിടത്തിനോടുചേര്‍ന്ന ഇരുനിലകെട്ടിടത്തിന്റെ മുകള്‍നിലയിലാണ് പകല്‍വീട്. 60 വയസ്സിനു മുകളില്‍ പ്രായംചെന്ന ഒമ്പത് പുരുഷ•ാരും 13…

Continue Readingവിരസമല്ല വാർദ്ധക്യം:പത്തനാപുരത്ത് പകല്‍വീട്ടില്‍ രണ്ടാംബാല്യത്തിന്റെ ഉല്ലാസം

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ ആര്‍ദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാക്കി.…

Continue Readingകുണ്ടറ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങി

കൊട്ടാരക്കരയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു

കൊട്ടാരക്കര: എം.സി. റോഡിൽ ഇഞ്ചക്കാട്ട് ഭാഗത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. പുത്തൂർ സ്വദേശി അനു വൈശാഖ്  ആണ് മരണപ്പെട്ടത്.പുലർച്ചെ ഏകദേശം 1.30 ഓടെയായിരുന്നു അപകടം. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു കഴിഞ്ഞാണ് കാർ…

Continue Readingകൊട്ടാരക്കരയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു

ആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്

ആംബുലൻസുകളുടെ നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ നിരന്തരമായി ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ജില്ലാ ആശുപത്രി, മെഡിസിറ്റി ആശുപത്രികളുടെ  പരിസരം കേന്ദ്രീകരിച്ചായിരുന്നു പരിശോധന.  21 ആംബുലൻസുകൾ പരിശോധിച്ചു. നികുതി…

Continue Readingആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്

കൊല്ലം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 3) ഓറഞ്ച് അലർട്ടും നാളെ (ഓഗസ്റ്റ് 4) മഞ്ഞ അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം ജി. നിർമൽ കുമാർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള…

Continue Readingകൊല്ലം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ; പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സർവീസ് നടത്തിയാൽ കര്‍ശന നടപടി

ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം.  നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍…

Continue Readingസ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സർവീസ് നടത്തിയാൽ കര്‍ശന നടപടി