ഹുബ്ബള്ളിക്കും- കൊല്ലത്തിനും ഇടയിൽ ഉത്സവകാല പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, ശാസ്താംകോട്ടയിലും കരുനാഗപ്പള്ളിയിലും സ്റ്റോപ്പുകൾ
പാലക്കാട്:ഉത്സവകാല തിരക്കും ശബരിമല തീർത്ഥാടകരുടെ തിരക്കും കുറയ്ക്കുന്നതിനായി, ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയിൽ പ്രതിവാര ഉത്സവ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു.2025 സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ ഞായറാഴ്ചകളിൽ ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി…