കുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

പൂക്കളവും, ഊഞ്ഞാലാട്ടവും, സദ്യവട്ടങ്ങളുമായി ഓണമാഘോഷിച്ച് ജില്ലാ ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾ. ശിശുക്ഷേമസമിതികാര്യാലയ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എൻ. ദേവിദാസ് ഓണസന്ദേശം നൽകി. ഓണപ്പാട്ട് ആലപിച്ച ആലുവ ബ്ലൈൻഡ് സ്കൂൾ വിദ്യാർഥി…

Continue Readingകുഞ്ഞുങ്ങളുടെ ഓണം പൊന്നോണമാക്കി ജില്ലാ ശിശുക്ഷേമ സമിതി

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി ആറുകോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന്  കെ. സി. വേണുഗോപാൽ എംപി അറിയിച്ചു. സ്റ്റേഷൻ നവീകരണത്തിനായുള്ള ദീർഘകാല സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.അനുവദിച്ച ഫണ്ടുപയോഗിച്ച് പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകൽ, ഷെൽട്ടറുകളുടെ നീളം…

Continue Readingകരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ സഹായം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള  സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രിന്നു.സ്വാശ്രയ…

Continue Readingഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഓണത്തിനായുള്ള പൂക്കളാൽ വിരിഞ്ഞു കുളക്കടയുടെ പാടശേഖരം

പല നിറങ്ങളിലുള്ള പൂക്കളുടെ മനോഹാരിതയിലാണ് കുളക്കട ഗ്രാമം ഓണത്തെ വരവേൽക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പാടശേഖരങ്ങളിൽ ജമന്തി, വാടാമല്ലി, ബന്ദി എന്നിവ പൂന്തോരണങ്ങളായി വിരിഞ്ഞിരിക്കുകയാണ്. കൃഷിഭവന്റെ പിന്തുണയും സബ്സിഡി പദ്ധതികളും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിച്ചതോടെ നാട്ടിൽ തന്നെ ആവശ്യമായ തോതിൽ പൂക്കൾ ലഭ്യമാക്കാനായിട്ടുണ്ട്.കൃഷിഭവന്റെ സഹായത്തോടെ…

Continue Readingഓണത്തിനായുള്ള പൂക്കളാൽ വിരിഞ്ഞു കുളക്കടയുടെ പാടശേഖരം

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഏഴുകോടി രൂപ അനുവദിച്ചു

ശാസ്താംകോട്ട ∙ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ഏഴുകോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി കൊടികുന്നിൽ സുരേഷ് എം.പി അറിയിച്ചു. സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ പുതുക്കിപ്പണിയൽ, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും, ശൗചാലയ…

Continue Readingശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഏഴുകോടി രൂപ അനുവദിച്ചു

സെപ്റ്റംബർ 1 മുതൽ കൊല്ലം-താമ്പരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയം ദക്ഷിണ റെയിൽവേ പരിഷ്കരിച്ചു

ചെന്നൈ : ട്രെയിൻ നമ്പർ 16102 കൊല്ലം–താംബരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ദക്ഷിണ റെയിൽവേ പുനഃക്രമീകരണം പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുംപുതുക്കിയ ടൈംടേബിൾ അനുസരിച്ച്, ട്രെയിൻ കൊല്ലം ജംഗ്ഷനിൽ നിന്ന് വൈകുന്നേരം 4:00 മണിക്ക് പുറപ്പെട്ട്…

Continue Readingസെപ്റ്റംബർ 1 മുതൽ കൊല്ലം-താമ്പരം ഡെയ്‌ലി എക്‌സ്പ്രസിന്റെ സമയം ദക്ഷിണ റെയിൽവേ പരിഷ്കരിച്ചു

അപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു.

മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകനായ എറണാകുളം പാറക്കടവ് എളവൂർ നെല്ലിക്കാപ്പിള്ളി വീട്ടിൽ ജയ്സൺ ജേക്കബ് വർഗീസ് (38) ആണ് മരിച്ചത്.കഴിഞ്ഞ 14-ാം തീയതി വ്യാഴാഴ്ച രാത്രി പുനലൂർ–മൂവാറ്റുപുഴ റോഡിലെ കോന്നി വകയാറിൽ വച്ചാണോ വാഹനാപകടം ഉണ്ടായത്. വീട്ടിലേക്ക്…

Continue Readingഅപകടത്തിൽപ്പെട്ട് ചികിത്സയിലിരുന്ന കോളജ് അധ്യാപകൻ മരിച്ചു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

കൊല്ലം:ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ ഇതിലൂടെ വിതരണം ചെയ്യും.സഞ്ചരിക്കുന്ന ഓണച്ചന്ത എത്തുന്ന തീയതികളും സ്ഥലങ്ങളും ചുവടെപ്പറയുന്നതുപോലെ:ചാത്തന്നൂർ നിയോജകമണ്ഡലംഓഗസ്റ്റ് 25:…

Continue Readingഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തിക്കും

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍  ഫീസ് നിരക്കുകള്‍ പുതുക്കി

കൊല്ലം:കാലാവധി പിന്നിട്ട് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഫീസ് നിരക്കുകള്‍ പുതുക്കിയതായി ആര്‍.ടി.ഒ കെ. അജിത്ത് കുമാര്‍ അറിയിച്ചു. വാഹനങ്ങളുടെ വിശദാംശവും നിരക്കും യഥാക്രമം: ഇന്‍വാലിഡ് ക്യാരിയേജ്- 100 രൂപ, മോട്ടര്‍സൈക്കിള്‍- 2,000 രൂപ, മൂന്ന് ചക്ര വാഹനങ്ങള്‍/ക്വാഡ്രിസൈക്കിള്‍-…

Continue Readingകാലാവധി കഴിഞ്ഞ വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍  ഫീസ് നിരക്കുകള്‍ പുതുക്കി

ഭരണിക്കാവ് ജംഗ്ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനം

ഭരണിക്കാവ്: ഓഗസ്റ്റ് 18 ന് തീരുമാനിച്ച ഗതാഗത നിയന്ത്രണ നടപടികളിലെ പോരായ്മകൾ അവലോകനം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മുൻ രാജ്യസഭാ എംപി സോമപ്രസാദിന്റെ സാന്നിധ്യത്തിൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ ഇന്ന് കെഎസ്ആർടിസി അധികൃതരുമായി ഒരു കൂടിയാലോചന യോഗം നടന്നു. ഗതാഗതക്കുരുക്ക്…

Continue Readingഭരണിക്കാവ് ജംഗ്ഷനിൽ പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കാൻ തീരുമാനം