കൊല്ലം–തേനി ദേശീയപാത
പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

കൊല്ലം – കൊല്ലം–തേനി ദേശീയപാത (എൻഎച്ച് 183) 24 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ…

Continue Readingകൊല്ലം–തേനി ദേശീയപാത
പദ്ധതിക്ക് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതി  ലഭിക്കാൻ നിവേദനം നൽകി

നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍…

Continue Readingനിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്

ഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ഉറവിട ജൈവമാലിന്യം 100 ശതമാനവും ഉറവിടത്തില്‍ സംസ്‌കരിച്ച് നൂതനമാര്‍ഗങ്ങളുമായി പോരുവഴി ഗ്രാമപഞ്ചായത്ത്. 2024-25 സാമ്പത്തിക വര്‍ഷം ശുചിത്വമിഷന്റെ ഫണ്ടില്‍നിന്നും 9.45 ലക്ഷം രൂപ ചിലവഴിച്ച് ദൈനംദിനം 50 മുതല്‍ 100 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്‌കരിക്കാന്‍ പര്യാപ്തമായ ഗോബര്‍ദ്ധന്‍ ബയോഗ്യാസ് പ്ലാന്റ്…

Continue Readingഉറവിട ജൈവമാലിന്യ സംസ്കരണത്തിന് നൂതന മാർഗങ്ങൾ അവതരിപ്പിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത്

ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം’ പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം വര്‍ധന,ആട് വളര്‍ത്തലില്‍ പിന്തുണ ലക്ഷ്യമാക്കി അജഗ്രാമം പദ്ധതി നടപ്പാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഗുണമേയുള്ള ആടുകളെ വിതരണംചെയ്ത് പാലിന്റെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ…

Continue Readingക്ഷീരമേഖലയിലെ കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ‘അജഗ്രാമം’ പദ്ധതിയുമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

ഓയൂർ: കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ ഓയൂർ ഫയർസ്റ്റേഷൻ കെട്ടിടം ഉടൻ യാഥാർത്ഥ്യമാകുന്നു. മുന്‍പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും തുടര്‍നടപടികൾ വൈകി പദ്ധതി നീണ്ടുപോയിരുന്നു. തുടർന്ന് നടത്തിയ നിരന്തര ഇടപെടലുകൾക്ക് പിന്നാലെ 2024-ൽ മന്ത്രിസഭ ഭരണാനുമതി പുതുക്കി നല്‍കി.…

Continue Readingഓയൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു.

നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

ഓയൂർ ∙ നാഷണൽ സർവീസ് സ്കീം (NSS) സ്റ്റേറ്റ് ഓഫിസർ വെളിനല്ലൂർ അമ്പലംകുന്ന് ചെങ്കൂർ ‘റഹ്‌മത്ത്’ നിവാസിൽ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.കഴിഞ്ഞ ആഴ്ച കൊല്ലം ക്രിസ്തുരാജ് സ്കൂളിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ദക്ഷിണ…

Continue Readingനാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫിസർ ഡോ. ആർ. എൻ. അൻസർ (47)  അന്തരിച്ചു.

ഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

ഓണക്കാലം ആഘോഷമാക്കാന്‍   യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഓണക്കാല പാക്കേജ്.  ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ ആരംഭിക്കുന്നത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം…

Continue Readingഓണക്കാലം കളറാക്കാന്‍ ഉല്ലാസ യാത്രകളുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ

ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം–മംഗലാപുരം ഏറനാട് എക്സ്പ്രസ് (16605/06) ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഏറെ നാളത്തെ നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം നിറവേറ്റിയ നടപടിയാണിത്.തിരക്കേറിയ ഷെഡ്യൂളിനിടയിൽ ആലപ്പുഴ വഴി പുലർച്ചെ സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കുന്നത്…

Continue Readingഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്

കൊല്ലം— ശാസ്താംകോട്ടയിലെ യാത്രക്കാർക്ക് സന്തോഷിക്കാം. ശാസ്താംകോട്ട സ്റ്റേഷനിൽ ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ തിരഞ്ഞെടുത്ത പ്രതിവാര സ്പെഷ്യലുകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.വിജ്ഞാപനമനുസരിച്ച്, ട്രെയിൻ നമ്പർ 06523 SMVT ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വീക്ക്‌ലി…

Continue Readingബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ അധിക സ്റ്റോപ്പ്

പുനലൂരിനും കൊല്ലത്തിനും ഇടയിലുള്ള വേഗത റെയിൽ‌വേ മണിക്കൂറിൽ 80 കിലോമീറ്ററായി വർദ്ധിപ്പിച്ചു

കൊല്ലം:യാത്രാ സമയവും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി, പുനലൂരിനും കൊല്ലത്തിനും ഇടയിലുള്ള എല്ലാ ട്രെയിനുകളുടെയും അനുവദനീയമായ സെക്ഷണൽ വേഗത മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ദക്ഷിണ റെയിൽവേ വർദ്ധിപ്പിച്ചു.44 കിലോമീറ്റർ ദൂരത്തിൽ ട്രാക്ക് ശക്തിപ്പെടുത്തൽ, സിഗ്നൽ ഒപ്റ്റിമൈസേഷൻ, സുരക്ഷാ പരിശോധനകൾ എന്നിവ…

Continue Readingപുനലൂരിനും കൊല്ലത്തിനും ഇടയിലുള്ള വേഗത റെയിൽ‌വേ മണിക്കൂറിൽ 80 കിലോമീറ്ററായി വർദ്ധിപ്പിച്ചു