കൊട്ടാരക്കരയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു
കൊട്ടാരക്കര: എം.സി. റോഡിൽ ഇഞ്ചക്കാട്ട് ഭാഗത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. പുത്തൂർ സ്വദേശി അനു വൈശാഖ് ആണ് മരണപ്പെട്ടത്.പുലർച്ചെ ഏകദേശം 1.30 ഓടെയായിരുന്നു അപകടം. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു കഴിഞ്ഞാണ് കാർ…