21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചടയമംഗലം: 21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണത്ത് സ്വദേശിനിയായ അഞ്ജനയെയാണ്, ആണ്‍സുഹൃത്ത് നിഹാസിന്റെ ആയൂരിലുള്ള വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഏഴ് മാസമായി നിഹാസിനൊപ്പം അഞ്ജന താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍…

Continue Reading21 കാരിയായ യുവതിയെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

താന്നി കായലില്‍ 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധനവ്' എന്ന പദ്ധതിയുടെ ഭാഗമായി, നാടന്‍ ഇനങ്ങളായ  62,500 കരിമീന്‍ , 55,000 പൂമീന്‍ വിത്തുകൾ എം.എല്‍.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്ത് നിക്ഷേപിച്ചു.പ്രധാനമന്ത്രി മത്സ്യസമ്പദായോജനയുടെ ഭാഗമായ ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ്…

Continue Readingമത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ താന്നി കായലില്‍ കരിമീൻ പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .

തെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തെന്മല പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെ പരിഗണിച്ച് ജൂലൈ 26ന് രാവിലെ 11 മണിമുതല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പരമാവധി 80 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുമെന്ന്…

Continue Readingതെന്മല പരപ്പാര്‍ ഡാം ജൂലൈ 26ന് തുറക്കും; തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ

2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. ജില്ലയിൽ 4120 കൺട്രോൾ യൂണിറ്റുകളും 11080 ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുക.  എല്ലാ…

Continue Readingതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക   പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴ് വരെ അപേക്ഷകളും ആക്ഷേപങ്ങളും നല്‍കാം. https://www.sec.kerala.gov.in  വെബ്‌സൈറ്റിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം.   ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിംഗും അപ്‌ഡേഷനും…

Continue Readingതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി.

തരിശിടങ്ങളില്‍ നെല്‍കൃഷിയുടെ സമൃദ്ധിവിളയിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി. തരിശ്‌നെല്‍പ്പാടങ്ങളില്‍നിന്ന് മുണ്ടകന്‍ കൃഷിക്ക് അനുയോജ്യമായവ ഏറ്റെടുത്താണ് കൃഷി. കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത് കൃഷിഭവനുകളാണ്.ഉദ്പാദിപ്പിക്കുന്ന നെല്ലിന് താങ്ങ് വില നല്‍കുന്നു. അരി സംഭരിച്ച് ജില്ലാ…

Continue Reading‘കതിര്‍മണി’ പദ്ധതിക്ക് വയസ് രണ്ടാകുമ്പോള്‍ വിപണിയില്‍ നിറയുന്നത് 60 ടണ്‍ മട്ടഅരി.