ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഡിസംബർ 27, ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ വാകത്താനം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടുകൾ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ…

Continue Readingജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദിയ ബിനു, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായി ചരിത്രം കുറിച്ചു. 26 അംഗ നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദിയ ബിനു…

Continue Readingപാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് അംഗം ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ചെയർമാൻ പദവിയിലെത്തിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോമി ജോസഫിന് 16 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി. എ. നസീറിന് 9…

Continue Readingചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ–കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണ നടപടികൾ ശക്തമാക്കി

ആലപ്പുഴ: ആലപ്പുഴയും കോട്ടയവും ജില്ലകളിലെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു. ഏവിയൻ ഇൻഫ്ലുവൻസ വൈറസ് മൂലമാണ് രോഗം ഉണ്ടാകുന്നത്. പക്ഷികൾക്കിടയിൽ അതിവേഗം പടരുന്ന ഈ രോഗം വലിയ തോതിൽ മരണത്തിന് കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്, കരുവാറ്റ,…

Continue Readingആലപ്പുഴ–കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണ നടപടികൾ ശക്തമാക്കി

വാഹനാപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

എരുമേലി: ബൈക്കും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് ജെസ്വിൻ. ഇന്ന് രാവിലെ ആറുമണിയോടെ എരുമേലി ചരളയിലാണ്…

Continue Readingവാഹനാപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

അയർലൻഡിൽ ജന്മദിനത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

അയർലൻഡിലെ ഡംഗാനനിൽ താമസിച്ചിരുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി അശ്വിൻ ചാക്കോ (29) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അശ്വിനെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് നാട്ടിലെ സുഹൃത്തുക്കൾ അവിടെയുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ താമസസ്ഥലത്ത്…

Continue Readingഅയർലൻഡിൽ ജന്മദിനത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

എൽഡിഎഫിനോട് ഉറച്ചുനിൽക്കും – ജോസ് കെ. മാണി

പാലായിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വോട്ടുകൾ കുറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച അതേ വോട്ടുകൾ ഇത്തവണയും ലഭിച്ചിട്ടുണ്ടെന്നും ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു, ഇത് ജനപിന്തുണയുടെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. വീമ്പ് പറയുന്ന ജോസഫ് ഗ്രൂപ്പ് 38…

Continue Readingഎൽഡിഎഫിനോട് ഉറച്ചുനിൽക്കും – ജോസ് കെ. മാണി

മീനച്ചിലിൽ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടറെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ചത്. വീട്ടിൽ വെച്ച് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ നീനുവിനെ ഉടൻ തന്നെ…

Continue Readingമീനച്ചിലിൽ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

മണിമലയാറ്റിൽ വിആർഎസ് എടുത്ത കെഎസ്ഇബി സബ് എൻജിനി യറുടെ മൃതദേഹം കണ്ടെത്തി

നീരേറ്റുപുറം മണിമലയാറ്റിൽ നിന്ന് വിആർഎസ് എടുത്ത ആലപ്പുഴ കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ വണ്ടാനം ആറ്റുപുറം സ്വദേശിയായ രഘുനാഥൻ തങ്കപ്പൻ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏകദേശം 9.30ഓടെ, മണിമലയാറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടതിനെ…

Continue Readingമണിമലയാറ്റിൽ വിആർഎസ് എടുത്ത കെഎസ്ഇബി സബ് എൻജിനി യറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം നാഗമ്പടത്ത് ഓടയിൽ വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

പുതുപ്പള്ളി: കോട്ടയത്തിലെ നാഗമ്പടത്ത് ഓടയിൽ കാൽ വഴുതി വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ഇഞ്ചക്കാട്ടുകുന്നേൽ കെ.വി. തമ്പി (മോഹനൻ) ആണ് ഇന്നലെ ഉച്ചയോടെ സംഭവിച്ച അപകടത്തിൽ മരിച്ചത്.മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) രാവിലെ വീട്ടിലെത്തിക്കും. സംസ്കാരകർമം നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്…

Continue Readingകോട്ടയം നാഗമ്പടത്ത് ഓടയിൽ വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു