ഇസ്രയേലിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
ഇസ്രായേലിൽ നടന്ന വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവതി ശരണ്യ പ്രസന്നൻ (34) ദാരുണമായി മരിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടം സ്വദേശിനിയാണ് മരിച്ച ശരണ്യ.ഇസ്രായേലിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന ശരണ്യയുടെ ഭർത്താവ് വിഷ്ണു കുവൈത്തിലാണ് ജോലി…