തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി
കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയിൽ മല്ലിക (50)യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. വർഷങ്ങൾ മുമ്പ് തമിഴ്നാട്ടിൽ നിന്നാണ് മല്ലിക കോഴിക്കോട് എത്തിയത്. വീട്ടിനുള്ളിലെ കസേരയിൽ ഇരുന്ന് നിലയിലാണ് മൃതദേഹം…