അക്രമകാരി പന്നികളെ കൊല്ലുന്ന ഷൂട്ടർമാർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു
പൊതുജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന പന്നികളെ കൊല്ലുന്ന ഷൂട്ടർമാർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. അംഗീകൃത ഷൂട്ടർമാർ ഒരു പന്നിയെ വെടിവെച്ച് കൊന്നാൽ ₹1500 ഹോണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് ₹2000 വരെ ചെലവഴിക്കാം.പഞ്ചായത്തുകൾക്ക് ബാധ്യത കുറയ്ക്കുന്നതിന്, പന്നി…