പൂക്കോട്ടുംപാടം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്ന നിലമ്പൂർ പൂക്കോട്ടുംപാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ (60) അന്തരിച്ചു. ജിദ്ദയിലെ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സ്ട്രോക്ക് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇരുപത് വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ചുവരികയായിരുന്നു…

Continue Readingപൂക്കോട്ടുംപാടം സ്വദേശി ജിദ്ദയിൽ മരിച്ചു

എറണാകുളത്ത് എംവിഡി പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടിയിൽ

എറണാകുളം: നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടികൂടി. മെയ് 22-ന് വൈകുന്നേരം കാക്കനാട്-കളമശ്ശേരി മേഖലയിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജുവിന്റെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ…

Continue Readingഎറണാകുളത്ത് എംവിഡി പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടിയിൽ

കൊല്ലം ജില്ലാ കളക്ടറായി ആനി ജൂലി തോമസ് ഐ.എ.എസ് നിയമിതയായി

സംസ്ഥാനത്ത് വ്യാപകമായ ഐ.എ.എസ് അഴിച്ചുപണിയുടെ ഭാഗമായി കൊല്ലം ജില്ലാ കളക്ടറായി ആനി ജൂലി തോമസ് ഐ.എ.എസ് നിയമിതയായി. റവന്യൂ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് നിയമനം സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. നിലവിലെ കളക്ടർക്ക് പകരമായാണ് ആനി ജൂലി തോമസിനെ നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തെ…

Continue Readingകൊല്ലം ജില്ലാ കളക്ടറായി ആനി ജൂലി തോമസ് ഐ.എ.എസ് നിയമിതയായി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറൽ പരിശോധിക്കും: എൻ. ഷംസുദ്ദീൻ

സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരവും രാഷ്ട്രീയപരവുമായി പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ച് 93 കോടി രൂപ സ്വീകരിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്നത് നിയമപരമായി…

Continue Readingപിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറൽ പരിശോധിക്കും: എൻ. ഷംസുദ്ദീൻ

ചെറുവണ്ണൂരിൽ കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.

കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂർ സ്വദേശിയായ രജിൻലാൽ (ലാലു) ആണ് ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒൻപത് ദിവസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശരീരത്തിന്റെ 60 ശതമാനത്തിലേറെ ഭാഗത്ത്…

Continue Readingചെറുവണ്ണൂരിൽ കാറിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.

കശ്മീർ യാത്ര ദുരന്തമായി; ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു

മലപ്പുറം: ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. വെളിയങ്കോട് സ്വദേശിനിയും പ്രമുഖ സി.പി.എം നേതാവ് ടി.എം സിദ്ധീഖിന്റെ സഹോദരിയുമായ ബഷീറ (42) ആണ് മരിച്ചത്. പരേതനായ തണ്ണിതുറക്കൽ മൊയ്തീൻകുട്ടിയുടെ മകളായ ബഷീറ, താനൂർ സ്വദേശി അബ്ദുൽ ജലീലിന്റെ…

Continue Readingകശ്മീർ യാത്ര ദുരന്തമായി; ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു

പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും; ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ പൊതുജനസൗഹൃദ സേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയയെ അടിച്ചമർത്താൻ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ദൗത്യസേന ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി…

Continue Readingപൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കും; ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച് സർക്കാർ

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ശാസ്താംകോട്ട: ഭരണിക്കാവിൽ രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടിൽ ശ്രീഹരി (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവ് ജംഗ്ഷന്…

Continue Readingബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

നേമത്ത് 24 മണിക്കൂറും എംഎൽഎ ഓഫീസ് പ്രവർത്തിക്കും; ആംബുലൻസ് സേവനവും സജ്ജം

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം മുതൽ 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കുമെന്ന് നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 24 മണിക്കൂറും ലഭ്യമാകുന്ന…

Continue Readingനേമത്ത് 24 മണിക്കൂറും എംഎൽഎ ഓഫീസ് പ്രവർത്തിക്കും; ആംബുലൻസ് സേവനവും സജ്ജം

രജിസ്ട്രേഷൻ തട്ടിപ്പ്: എ.എം.വി.ഐക്ക് സസ്‌പെൻഷൻ

കൊല്ലം: വാഹനങ്ങൾ നേരിൽ പരിശോധിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും രജിസ്ട്രേഷൻ പുതുക്കി നൽകിയെന്ന ആരോപണത്തെ തുടർന്ന് കൊല്ലം ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. മഞ്ജുവിനെ ഗതാഗത കമ്മീഷണർ സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിൽ 19 വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന കൂടാതെയാണ് പുതുക്കി…

Continue Readingരജിസ്ട്രേഷൻ തട്ടിപ്പ്: എ.എം.വി.ഐക്ക് സസ്‌പെൻഷൻ