കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്

കൊല്ലം: കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥിയായി മത്സരിച്ച ജയ്ഡെൻ ജർമിയാസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കെഎസ്‌യു പ്രവർത്തകരും അനുഭാവികളും ആഘോഷത്തിലായി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിയൻ മുൻ ചെയർമാനായ ജയ്ഡെൻ ജർമിയാസ്…

Continue Readingകേരളാ യൂണിവേഴ്സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമേകി ജയ്ഡെൻ ജർമിയാസ്

കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ കേരള വികസന വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു നിർണായക കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച സൗഹൃദപരവും ഊഷ്മളവുമായിരുന്നു. കേരളത്തിന്റെ സമഗ്ര…

Continue Readingകേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ കേരള വികസന വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ച

സിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിൽ രണ്ട് യുവതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി…

Continue Readingസിവിൽ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

ചാത്തന്നൂർ–കുണ്ടറ–ആലുവ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കൊല്ലം: ചാത്തന്നൂർ – കുണ്ടറ – ചിറ്റുമല – ചീക്കൽ കടവ് – പാറയിൽ മുക്ക് – നെടിയവിള – ഏഴാംമൈൽ വഴി ആലുവയിലേക്ക് ആരംഭിച്ച പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഉല്ലാസ് കോവൂർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.…

Continue Readingചാത്തന്നൂർ–കുണ്ടറ–ആലുവ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

കോഴിക്കോട് ജില്ല കളക്ടറായി എം എസ് മാധവിക്കുട്ടി ചുമതല ഏറ്റു

സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ല കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അവര്‍. വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന…

Continue Readingകോഴിക്കോട് ജില്ല കളക്ടറായി എം എസ് മാധവിക്കുട്ടി ചുമതല ഏറ്റു

കുന്നത്തൂർ മണ്ഡല വികസനത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് ഉല്ലാസ് കോവൂർ എംഎൽഎ

കുന്നത്തൂർ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ച് വിശദമായ നിവേദനം സമർപ്പിച്ചതായി ഉല്ലാസ് കോവൂർ എംഎൽഎ അറിയിച്ചു. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, വ്യവസായം, വൈദ്യുതി വിതരണം എന്നീ…

Continue Readingകുന്നത്തൂർ മണ്ഡല വികസനത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് ഉല്ലാസ് കോവൂർ എംഎൽഎ

കൊല്ലം മൺറോതുരുത്തിൽ ബോട്ട് അപകടം; വിനോദസഞ്ചാരികൾ സുരക്ഷിതർ

മൺറോതുരുത്ത്യിൽ ഉണ്ടായ ബോട്ട് അപകടത്തിൽ യാത്രക്കാരായ വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരായി കരയ്ക്കെത്തിച്ചു. കനത്ത മഴയും ശക്തമായ കാറ്റും മൂലം ഭാഗികമായി മുങ്ങിയ ബോട്ടിൽ ഉണ്ടായിരുന്ന ഇരുപതിലധികം പേരെയാണ് നാട്ടുകാരുടെയും വള്ളക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ചില റിപ്പോർട്ടുകൾ പ്രകാരം ബോട്ടിലുണ്ടായിരുന്നത് പത്തോളം പേരാണെന്നും…

Continue Readingകൊല്ലം മൺറോതുരുത്തിൽ ബോട്ട് അപകടം; വിനോദസഞ്ചാരികൾ സുരക്ഷിതർ

കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ്

കണ്ണൂർ: കണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ് നിയമിതനായി. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിലെ ജില്ലാ കളക്ടറായ അരുൺ കെ. വിജയൻനെ സ്ഥലം മാറ്റി വ്യവസായ വകുപ്പിന്റെ സെക്രട്ടറി/ഡയറക്ടറായി നിയമിച്ചതോടെയാണ് പുതിയ…

Continue Readingകണ്ണൂർ ജില്ലാ കളക്ടറായി പി. വിഷ്ണു രാജ് ഐഎഎസ്

നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

അടൂർ: അടൂർ കെ.പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷൻ സമീപത്ത് ഇന്ന് പുലർച്ചെയുണ്ടായ ദാരുണ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കല്ല് ചിപ്പ്സ് കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം റോഡരികിലെ വീടിന്റെ മുകളിലേക്ക് മറിഞ്ഞാണ്…

Continue Readingനിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു; നിയമനത്തിൽ രാഷ്ട്രീയ വിവാദം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ഔദ്യോഗികമായി ചുമതലയേറ്റു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ആയിരുന്ന അദ്ദേഹത്തിന്റെ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അവധി ദിവസമായ ഞായറാഴ്ച…

Continue Readingമുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു; നിയമനത്തിൽ രാഷ്ട്രീയ വിവാദം