ഇളമ്പള്ളൂരിൽ റെയിൽവേ ഗേറ്റ് തകർന്നു; ഗതാഗതം കച്ചേരിമുക്ക് വഴി തിരിച്ചുവിട്ടു
കൊല്ലം: ഇളമ്പള്ളൂർ റെയിൽവേ ലെവൽ ക്രോസ് ഗേറ്റിൽ വാഹനം ഇടിച്ച് ഗേറ്റ് തകർന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (മേയ് 21) വൈകുന്നേരത്തോടെയായിരുന്നു അപകടം ഉണ്ടായത്. വാഹനം ഗേറ്റിൽ ഇടിച്ചതിനെ തുടർന്ന് ബാരിയർ ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തിന്…