മലബാർ കലാപവും മാറാടും മറക്കില്ല: മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല” എന്ന തലക്കെട്ടിൽ യോഗനാദം മാസികയുടെ 2026 മേയ് 16 ലക്കത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മുസ്ലീം…

Continue Readingമലബാർ കലാപവും മാറാടും മറക്കില്ല: മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: ഇടവകയിലെ അസിസ്റ്റന്റ് വികാരിയുടെ യാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരിയായ ഫാ. ജോസഫ് കോയിക്കൽ (43) കുഴഞ്ഞുവീണ് മരിച്ചു. മുരിക്കുംതൊട്ടി സെന്റ് മരിയാ ഗൊരേത്തി പള്ളി വികാരിയായിരുന്നു അദ്ദേഹം. ശനിയാഴ്ച യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് മുവാറ്റുപുഴക്ക് സമീപം കുഴഞ്ഞുവീണത്. ഉടൻ…

Continue Readingയാത്രയയപ്പിന് പോകുന്നതിനിടെ പള്ളി വികാരി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു

കണ്ണൂർ: നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം പനച്ചിക്കുണ്ട് സ്വദേശിനിയായ ശ്രീലത (60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.10ഓടെ കുറ്റിക്കകത്തെ വീട്ടിൽ നിന്ന് എടക്കാട്ടെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ നടാൽ ഗേറ്റ് കടക്കുമ്പോഴാണ്…

Continue Readingകണ്ണൂർ നടാലിൽ ട്രെയിൻ തട്ടി മധ്യവയസ്‌കയായ സ്ത്രീ മരിച്ചു

കേരളം പാപ്പരായ സംസ്ഥാനമല്ല; എ.കെ. ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേരളം പാപ്പരായ സംസ്ഥാനമാണെന്ന മുൻ പ്രതിരോധമന്ത്രി എ കെ ആൻറണിയുടെ പരാമർശം വസ്തുതാവിരുദ്ധവും യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയുമുള്ളതാണെന്ന് മുൻ ധനമന്ത്രിബാലഗോപാൽ എംഎൽഎ ആരോപിച്ചു. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. പ്രകടനപത്രികയിൽ നൽകിയ 95 ശതമാനം…

Continue Readingകേരളം പാപ്പരായ സംസ്ഥാനമല്ല; എ.കെ. ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമെന്ന് കെ.എൻ. ബാലഗോപാൽ

ഘടകകക്ഷികളുമായി ചർച്ച തുടരുന്നു; നാളെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക്:വി.ഡി സതീശൻ

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ, നിയുക്ത മുഖ്യമന്ത്രി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭ രൂപീകരണവും വിവിധ ഘടകകക്ഷികളുടെ പ്രതിനിധിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. യുഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണം ഘടകകക്ഷികളുമായുള്ള…

Continue Readingഘടകകക്ഷികളുമായി ചർച്ച തുടരുന്നു; നാളെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക്:വി.ഡി സതീശൻ

കായലിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ വീണ് വിദ്യാർത്ഥി മുങ്ങിമരിച്ചു. നെട്ടൂർ നോർത്ത് നെടുംപറമ്പിൽ റോയിയുടെ വീട്ടിൽ താമസിക്കുന്ന മുളവുകാട് വേവുകാട്ട് മാർട്ടിൻ-ബീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അഷർ ആന്റണി (14) ആണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഷർ ഇന്നലെ ഉച്ചകഴിഞ്ഞ്…

Continue Readingകായലിൽ വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഡോക്ടറെ കണ്ട് മടങ്ങും വഴി ദുരന്തം; കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചു

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ സ്വദേശിനിയായ സോനയാണ് മരിച്ചത്. ഭർത്താവ് റിജിൻ ഗുരുതര പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ മുൻവശത്തുനിന്ന് പുക…

Continue Readingഡോക്ടറെ കണ്ട് മടങ്ങും വഴി ദുരന്തം; കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ചു

കേരള എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07, 30,516 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: 2026ലെ കേരള എസ്‌എസ്‌എൽസി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനമാണ് ആകെ വിജയശതമാനം. പരീക്ഷ എഴുതിയ 4,17,497 വിദ്യാർത്ഥികളിൽ 4,14,290 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. ഈ വർഷം 30,516 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ…

Continue Readingകേരള എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07, 30,516 പേർക്ക് ഫുൾ എ പ്ലസ്

കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവി: നെടുവത്തൂർ, എഴുകോൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

കൊട്ടാരക്കര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആയിഷ പോറ്റി നേരിട്ട തോൽവിയെ തുടർന്ന് കോൺഗ്രസ് സംഘടനാതലത്തിൽ കടുത്ത നടപടികൾക്ക് നേതൃത്വം തുടക്കമിട്ടു. നെടുവത്തൂർ, എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നെടുവത്തൂരിൽ കോൺഗ്രസിന് ഉണ്ടായ തിരിച്ചടിയിൽ…

Continue Readingകൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തോൽവി: നെടുവത്തൂർ, എഴുകോൺ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

ബൈക്ക് ടാക്സി ഉപയോഗിക്കുമോ? നമ്പർ പ്ലേറ്റ് പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ നഗരങ്ങളിലുടനീളം ബൈക്ക് ടാക്സി സേവനങ്ങൾ വ്യാപകമാകുന്നതിനിടെ യാത്രക്കാരുടെ സുരക്ഷയും നിയമാനുസൃത സേവനങ്ങളും ഉറപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് (MVD) മുന്നറിയിപ്പ് നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ഗതാഗതരീതിയായ ബൈക്ക് ടാക്സികൾ ഉപയോഗിക്കുമ്പോൾ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.…

Continue Readingബൈക്ക് ടാക്സി ഉപയോഗിക്കുമോ? നമ്പർ പ്ലേറ്റ് പരിശോധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്