കൊട്ടാരക്കര സ്വദേശിനി വി.എസ്. വീണയ്ക്ക്   കെ എൻ ബാലഗോപാലിൻറെ ആദരവ്

കൊട്ടാരക്കര: പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവെ ആറു വയസ്സുകാരിയോട് അതിക്രമം കാണിച്ച പ്രതിയെ പിടികൂടാൻ നിർണായക സഹായം നൽകിയ കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വി.എസ്. വീണയെ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ആദരിച്ചു. രാത്രിയാത്രയ്ക്കിടെ ഉണ്ടായ സംഭവത്തിൽ…

Continue Readingകൊട്ടാരക്കര സ്വദേശിനി വി.എസ്. വീണയ്ക്ക്   കെ എൻ ബാലഗോപാലിൻറെ ആദരവ്

ഔദ്യോഗിക വസതി ഒഴിഞ്ഞ് വാടക വീട്ടിലേക്ക് മാറി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വകാര്യ വാടക വീട്ടിലേക്ക് താമസം മാറി. ബേക്കറി ജങ്ഷന് സമീപം ആർ.ബി.ഐ ഓഫീസിനടുത്തുള്ള വീട്ടിലേക്കാണ് അദ്ദേഹം കുടുംബസമേതം മാറിയത്.…

Continue Readingഔദ്യോഗിക വസതി ഒഴിഞ്ഞ് വാടക വീട്ടിലേക്ക് മാറി മുഖ്യമന്ത്രി പിണറായി വിജയൻ

ശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ശാസ്താംകോട്ടയിൽ യുവാവ് തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തിൽ ജയരാജ് (28) ആണ് മരിച്ചത്. കാരാളിമുക്ക്-കടപുഴ റോഡിൽ കണത്താർകുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മാതൃസഹോദരന്റെ ബൈക്കിൽ എത്തിയ ജയരാജ്…

Continue Readingശാസ്താംകോട്ടയിൽ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം സ്വകാര്യ ബസ് മേഖലയെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ബസ് ഉടമ സംഘടനകൾ ആരോപിച്ചു.…

Continue Readingസ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

കാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

കുമ്പള: വിവാഹം നിശ്ചയിച്ച യുവാവിന്റെ വേർപാട് സഹിക്കാനാകാതെ 26-കാരി ജീവനൊടുക്കിയ സംഭവം കാസർകോട്ടെ കുമ്പളയിൽ വലിയ ദുഃഖമായി മാറി. കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ 30-കാരൻ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹം…

Continue Readingകാസർകോട്ടെ കുമ്പളയിൽ വിവാഹ നിശ്ചയിച്ച യുവാവിന്റെ മരണവേദന താങ്ങാനാകാതെ യുവതി ജീവനൊടുക്കി;“അദ്ദേഹത്തോടൊപ്പം തന്നെ അടക്കം ചെയ്യണം”; ഹൃദയം തകർക്കുന്ന ആത്മഹത്യാക്കുറിപ്പ്

തീക്കോയിയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

തീക്കോയി: തീക്കോയി വെള്ളികുളത്തിന് സമീപം കെഎസ്ആർടിസി ബസും ട്രാവലർ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണ്. ട്രാവലർ ഡ്രൈവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ നാട്ടുകാരും…

Continue Readingതീക്കോയിയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

പരീക്ഷാഹാളിൽ പ്രതിഷേധം; കണ്ണൂർ പോലീസ് സഹകരണ സംഘം പരീക്ഷ കെ.എസ്.യു തടഞ്ഞു

കണ്ണൂർ: കണ്ണൂർ പോലീസ് സഹകരണ സംഘത്തിലേക്കുള്ള പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ കെ.എസ്.യുവിന്റെ പ്രതിഷേധം. പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്ന് ആരോപിച്ച് കെ.എസ്.യു നേതാവ് ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പരീക്ഷാ ഹാളിലേക്ക് ഇരച്ചുകയറി പരീക്ഷ തടസ്സപ്പെടുത്തി. പ്രവർത്തകർ പരീക്ഷാ…

Continue Readingപരീക്ഷാഹാളിൽ പ്രതിഷേധം; കണ്ണൂർ പോലീസ് സഹകരണ സംഘം പരീക്ഷ കെ.എസ്.യു തടഞ്ഞു

പയ്യന്നൂരിൽ സ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു

പയ്യന്നൂർ: പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് ചപ്പാരപ്പടവ് സ്വദേശിനി മരിച്ചു. ചപ്പാരപ്പടവ് കൊട്ടക്കാനം സ്വദേശിനിയായ കെ.കെ.പി. ആയിഷ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. കരിവെള്ളൂർ ഓണക്കുന്നിൽ നടന്ന വിവാഹച്ചടങ്ങിൽ സഹോദരനൊപ്പം പങ്കെടുത്ത്…

Continue Readingപയ്യന്നൂരിൽ സ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചിയിലെ അവയവ കച്ചവടം: മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിൽ

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ കൊച്ചിയിലെ അവയവ കച്ചവട കേസിലെ മുഖ്യപ്രതി പിടിയിലായി. എറണാകുളം കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കൽനാട് അൽനിഹാമത്ത് മൻസിലിൽ മുഹമ്മദ് നജീബ് (53) ആണ് പൊലീസ് പിടിയിലായത്. ഉത്തർപ്രദേശിലെ ഖാസിയാബാദിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ…

Continue Readingകൊച്ചിയിലെ അവയവ കച്ചവടം: മുഖ്യപ്രതി മുഹമ്മദ് നജീബ് പിടിയിൽ

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാനാണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയുണ്ടായ ഈ ദുരന്തം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. സിഫ്രാന്റെ വീടിന്…

Continue Readingവീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം