16 കാരിക്ക് പീഡനം: ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പിടിയിൽ

മലപ്പുറം: കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പിടിയിലായി. ചൈൽഡ് ലൈൻ വഴി നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ പോലീസ് പോക്സോ…

Continue Reading16 കാരിക്ക് പീഡനം: ഇൻഫ്ലുവൻസർ ഫിലിപ്പ് മമ്പാട് പിടിയിൽ

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

തൃശ്ശൂർ: വിനോദസഞ്ചാര കേന്ദ്രമായ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരണമടഞ്ഞു. ആൽപ്പാറ ശാന്തിനഗർ റോസ് ഗാർഡൻ, ചീരൻ വീട്ടിൽ അജി (42) ആണ് ദാരുണമായി മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ…

Continue Readingവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14, 2026 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പാർക്കിംഗ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ…

Continue Readingകൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും

വെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറവിലങ്ങാട്: എം.സി. റോഡിൽ വെമ്പള്ളി ജംഗ്ഷന് സമീപം ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയലാ ആനപ്പാറയിൽ ജോസ്മിൻ ബിനോയി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വയലായിൽ നിന്നും ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന ബൈക്ക്, എതിർദിശയിൽ നിന്ന്…

Continue Readingവെമ്പള്ളിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്

വിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് (MNS) അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ് ലഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. Ex-Servicemen (Re-deployment in Central Civil Services & Posts) Amendment Rules, 2026 പ്രകാരമാണ് ഈ അംഗീകാരം നൽകിയത്. രാജ്യത്തിന്റെ…

Continue Readingവിരമിച്ച മിലിട്ടറി നഴ്‌സിംഗ് സർവീസ് അംഗങ്ങൾക്ക് ഇനി എക്‌സ്-സർവീസ്‌മെൻ സ്റ്റാറ്റസ്

കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കും

കേരള മാരിടൈം ബോർഡിന് കീഴിലുള്ള കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ വികസിപ്പിക്കുന്നതിന് മന്ത്രിസഭാ യോഗം ഇന്ന് അനുമതി നൽകി. ഇതിന്റെ ഭാഗമായി കൊല്ലം, ബേപ്പൂർ തുറമുഖങ്ങളെക്കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കുകയും, ഓരോ തുറമുഖത്തിനും അനുയോജ്യമായ…

Continue Readingകൊല്ലം, ബേപ്പൂർ തുറമുഖങ്ങളെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ വികസിപ്പിക്കും

അമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. തൊടുമല ഉൾപ്പെടെയുള്ള ആദിവാസ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. 19 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് 253 മീറ്റർ നീളവും 11 മീറ്റർ…

Continue Readingഅമ്പൂരി കൂമ്പിച്ചൽകടവ് പാലം ഇന്ന് ഉദ്ഘാടനം

സ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് തിങ്കളാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയബന്ധത്തിലുണ്ടായിരുന്ന യുവതിയോടൊപ്പമുള്ള സ്വകാര്യ…

Continue Readingസ്വകാര്യ ദൃശ്യങ്ങൾ ചോർന്നെന്ന പരാതിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി

നെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

നെടുമങ്ങാട്: നെടുമങ്ങാട് പുതിയ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കുന്നതിനായി ജലസേചന വകുപ്പിന്റെ കൈവശത്തിലുണ്ടായിരുന്ന വാമനപുരം ജലസേചന പദ്ധതിക്ക് കീഴിലുള്ള വി.ഐ.പി ജംഗ്ഷനിലെ 75 സെന്റ് സ്ഥലം നീതിന്യായ വകുപ്പിന് കൈമാറി. കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഭൂമി കൈമാറ്റം വിലയിരുത്തപ്പെടുന്നത്.…

Continue Readingനെടുമങ്ങാട് കോടതി സമുച്ഛയത്തിനായി ഭൂമി കൈമാറി

ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയൊരു വോട്ട് ബാങ്കായോ രാഷ്ട്രീയ സമ്മർദ്ദ ശക്തിയായോ മാറാനുള്ള കഴിവില്ലെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി പറഞ്ഞു. ഒരു പഞ്ചായത്ത് പോലും ഭരിക്കാത്തതും ഒരു എംഎൽഎ പോലും ഇല്ലാത്തതുമായ ജമാഅത്തെ ഇസ്ലാമിയെ സിപിഐഎം അനാവശ്യമായി…

Continue Readingജമാഅത്തെ ഇസ്ലാമിക്ക് കേരളത്തിൽ വലിയ വോട്ട് ബാങ്കോ സമ്മർദ്ദ ശക്തിയായോ ആകാനുള്ള കഴിവില്ല: എം.എൻ. കാരശ്ശേരി