കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി അന്തരിച്ചു
പയ്യന്നൂർ: പ്രശസ്ത കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്. പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയായിരുന്ന ശ്രീഹരി…