കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
അങ്കമാലി: കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ‘പാർത്ഥ സാരഥി’ എന്ന ആനയാണ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആനയുടെ ആക്രമണത്തിൽ പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിഷ്ണു (ലോറി ഡ്രൈവർ)…