ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ കോന്നാട്ട് രവിയുടെ ഭാര്യ വത്സല (68)യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പെരുവംമൂഴി പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതാകടവിൽ വച്ച് വത്സല പുഴയിൽ ഒഴുക്കിൽപ്പെട്ടത്.…