കാട്ടാക്കട കൊലപാതകം: താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. പനയങ്കോട് സ്വദേശി രാഹുല്‍ (18) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പനയുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട എളളുവിള സ്വദേശി…

Continue Readingകാട്ടാക്കട കൊലപാതകം: താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം: ടി.പി. സെൻകുമാർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഡിജിപി ടി പി സെൻകുമാർ രംഗത്ത്. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കിൽ സംസ്ഥാനത്തെ നയിക്കാൻ കൊടിക്കുന്നിൽ സുരേഷിനെ മുന്നോട്ട് കൊണ്ടുവരണമെന്നതാണ് തന്റെ നിലപാടെന്ന് സെൻകുമാർ വ്യക്തമാക്കി. കൊടിക്കുന്നിൽ…

Continue Readingകൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം: ടി.പി. സെൻകുമാർ

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു ളാക്കാട്ടൂർ: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ആനക്കല്ലുങ്കൽ സ്വദേശിനിയായ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കഴിഞ്ഞ 21-ാം തീയതി രാവിലെ 11.30ഓടെ വീട്ടിൽ വച്ച് ഉണ്ടായ അപകടത്തിലാണ് ജോമോളിന് പൊള്ളലേറ്റത്. കുഞ്ഞിന്റെ…

Continue Readingപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോൺഗ്രസ് പിരിച്ചുവിടേണ്ടി വരും; ഭരണം എൽ.ഡി.എഫിനായിരിക്കും – കെ.വി. തോമസ്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമുണർത്തുന്ന പ്രസ്താവനയുമായി കെ വി തോമസ് രംഗത്ത്. കോൺഗ്രസ് ഒരു പ്രാവശ്യം കൂടി അധികാരത്തിൽ എത്താതിരുന്നാൽ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിനും അതേ അവസ്ഥ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു…

Continue Readingകോൺഗ്രസ് പിരിച്ചുവിടേണ്ടി വരും; ഭരണം എൽ.ഡി.എഫിനായിരിക്കും – കെ.വി. തോമസ്

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടി: തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴ് പ്രദേശത്താണ് സംഭവം നടന്നത്. ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷൽ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഏകദേശം നാലുമണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ…

Continue Readingഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടി: തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

കായംകുളത്ത് പാമ്പുകടിയേറ്റ് 42കാരി മരിച്ചു

കായംകുളം: കായംകുളത്ത് പാമ്പുകടിയേറ്റ് 42കാരിയായ സ്ത്രീ മരിച്ചു. ചേറാവള്ളി വടക്കേതോപ്പ് സ്വദേശിനിയായ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയില്‍ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്ന സെലീന, ആളൊഴിഞ്ഞ പറമ്പില്‍ ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം വാഹനം എടുക്കാന്‍…

Continue Readingകായംകുളത്ത് പാമ്പുകടിയേറ്റ് 42കാരി മരിച്ചു

ഉഷ്ണതരംഗ മുന്നറിയിപ്പ്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ ഉയർന്നുവരുന്ന അതിശക്തമായ ചൂട് സാഹചര്യം മുൻനിർത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (24.04.2026, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ജില്ലാ കലക്ടർ ഈ തീരുമാനം എടുത്തത്. പ്രൊഫഷണൽ…

Continue Readingഉഷ്ണതരംഗ മുന്നറിയിപ്പ്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഏപ്രിൽ 24ന് ഓറഞ്ച് അലർട്ട്: ഉഷ്ണതരംഗ ഭീഷണിയിൽ ജില്ല ജാഗ്രതയിൽ

ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ഏപ്രിൽ 24ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും,…

Continue Readingഏപ്രിൽ 24ന് ഓറഞ്ച് അലർട്ട്: ഉഷ്ണതരംഗ ഭീഷണിയിൽ ജില്ല ജാഗ്രതയിൽ

കനത്ത ചൂട്; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കനത്ത വേനൽചൂട് തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന്…

Continue Readingകനത്ത ചൂട്; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കളമശേരിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷ് (21) ആണ് ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെമസ്റ്റർ…

Continue Readingആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കളമശേരിയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.