ചെങ്ങന്നൂർ മുളക്കുഴയിൽ വാഹനാപകടം; ചികിത്സയിൽ ഉണ്ടായിരുന്ന ആളിന് മരണം
ചെങ്ങന്നൂർ: മുളക്കുഴയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്ണുക്കര സ്വദേശിക്ക് മരണം സംഭവിച്ചു. പെണ്ണുക്കര പ്ലാപ്പള്ളി മേലത്തേതിൽ സന്തോഷ് കുമാർ (ബാബു - 54) ആണ് അന്തരിച്ചത്. ഇന്നലെ രാവിലെ എം.സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് സമീപമായിരുന്നു…