നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് ആർ.എസ്.പി നേതൃത്വം അറിയിച്ചു. ഇത്തവണ നിയമസഭയിൽ ആർ.എസ്.പി പ്രതിനിധ്യം ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി അഞ്ച്…

Continue Readingനിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജന ചർച്ച അവസാന ഘട്ടത്തിലെന്ന് ആർ.എസ്.പി

തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചതായി മേയർ വി.വി. രാജേഷ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തെരുവുനായകളിൽ 50 എണ്ണം പൂവാറിലെ സ്വകാര്യ ഷെൽട്ടറിലേക്ക് മാറ്റിയതായി മേയർ പറഞ്ഞു. ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിന് മുമ്പ് നായ്ക്കളെ…

Continue Readingതിരുവനന്തപുരം നഗരത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യഘട്ട നടപടികൾ ആരംഭിച്ചു

“കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതി ഉദ്ഘാടനം ചെയ്തു

ചിതറ: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന “കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതിയുടെ ഉദ്ഘാടനം ചിതറ എസ്.എൻ ഹയർ സെക്കന്ററി സ്കൂളിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എട്ടും ഒൻപതും…

Continue Reading“കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്” പദ്ധതി ഉദ്ഘാടനം ചെയ്തു

ആർആർടിഎസ് പദ്ധതി പ്രായോഗികമല്ല; രൂക്ഷ വിമർശനവുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ

തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയെതിരെ ‘മെട്രോ മാൻ’ ഇ. ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പദ്ധതി പ്രായോഗികമല്ലെന്നും ഇതിലൂടെ ഒരിക്കലും ഹൈസ്പീഡ് ട്രെയിൻ യാത്ര സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർആർടിഎസ് പദ്ധതി “ഒരു…

Continue Readingആർആർടിഎസ് പദ്ധതി പ്രായോഗികമല്ല; രൂക്ഷ വിമർശനവുമായി ‘മെട്രോ മാൻ’ ഇ. ശ്രീധരൻ

പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ കഴിഞ്ഞ രാത്രി 12.30ഓടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ മുൻ…

Continue Readingപി.ടി. ഉഷയുടെ ഭർത്താവ് വെങ്ങാലിൽ ശ്രീനിവാസൻ അന്തരിച്ചു

ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

ചവറ: കെ.എം.എം.എല്‍ (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്) സഹകരണത്തോടെ ചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പേര്‍ക്ക് നേരിട്ടും പരോക്ഷവുമായ തൊഴില്‍…

Continue Readingചവറ–കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍: 42,000 കോടി നിക്ഷേപം, 50,000 തൊഴിലവസരങ്ങള്‍

കൊട്ടാരക്കരയ്ക്ക് വികസനമുന്നേറ്റം: സംസ്ഥാന ബജറ്റ് 2026-ൽ വൻ പദ്ധതികൾ

കൊട്ടാരക്കര: കേരള സംസ്ഥാന ബജറ്റ് 2026-ൽ കൊട്ടാരക്കര നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുൻഗണന നൽകി നിരവധി പദ്ധതികൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, പൈതൃക സംരക്ഷണം, സാങ്കേതിക മുന്നേറ്റം എന്നിവ…

Continue Readingകൊട്ടാരക്കരയ്ക്ക് വികസനമുന്നേറ്റം: സംസ്ഥാന ബജറ്റ് 2026-ൽ വൻ പദ്ധതികൾ

അരൂക്കുറ്റി ബന്ധിപ്പിച്ചു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും

അരൂക്കുറ്റി: അരൂക്കുറ്റിയെ നേരിട്ട് ബന്ധിപ്പിച്ച് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് അരൂർ എംഎൽഎ ദലീമ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്ന നടപടിയുടെ ഭാഗമായി അരൂക്കുറ്റി–പൂച്ചാക്കൽ–പള്ളിപ്പുറം വഴിയുള്ള രണ്ട് എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഈ സർവീസുകൾക്ക്…

Continue Readingഅരൂക്കുറ്റി ബന്ധിപ്പിച്ചു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും

എറണാകുളം: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ പരേതനായ രാധാകൃഷ്ണന്റെയും രഞ്ജിനിയുടെയും മകൻ ആർ. കാർത്തിക് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.15ഓടെയാണ്…

Continue Readingഎറണാകുളം: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം

കുമരകം:വി.വി.ഐ.പി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ലാൻഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ കുമരകത്ത് ആധുനിക ഹെലിപ്പാഡ് നിർമ്മിക്കാൻ 5 കോടി രൂപയുടെ ബജറ്റ് സർക്കാർ അനുവദിച്ചു. രാഷ്ട്ര തലവൻമാരടക്കം നിരന്തരം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഏറെ ഗുണകരമായ…

Continue Readingകുമരകത്ത് വി.വി.ഐ.പി ഹെലിപ്പാഡ്: ടൂറിസത്തിനും ഹോട്ടൽ വ്യവസായത്തിനും വലിയ മുന്നേറ്റം