മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

മാഹി: സെന്റ് തെരേസാ ബസിലിക്കയിൽ ക്രൈസ്തവസഭയിലെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ അപൂർവ പ്രദർശനവും വണക്കവും സംഘടിപ്പിക്കുന്നു. പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും. മേരി മാതാ കമ്മ്യൂണിറ്റി…

Continue Readingമാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

കൊല്ലം: പോരുവഴി ഇടയ്ക്കാട്ടിൽ രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചു കയറി അപകടം. പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിന് പരിക്കേറ്റു. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും സമീപത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Continue Readingആംബുലൻസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് പരിക്ക്

പാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാങ്ങോട്: മാതാവിനൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നാലുവയസ്സുകാരി അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിൻ്റെയും അമാനയുടെയും മകൾ സന മെഹ്‌റിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.…

Continue Readingപാങ്ങോട്: ബൈക്കിടിച്ച് 4 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഭരണിക്കാവിൽ അമിതവേഗത്തിൽ പാഞ്ഞ കാർ വീടിന്റെ ഗേറ്റ് തകർത്ത് കയറി

ഭരണിക്കാവ്: ഭരണിക്കാവ്–കുമരഞ്ചിറ റോഡിലെ നാലുമുക്കിന് സമീപം അമിതവേഗത്തിൽ എത്തിയ ആഡംബര കാർ വീടിന്റെ ഗേറ്റ് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. ഭരണിക്കാവ് എൻ.ആർ വെജിറ്റബിൾസ് ഉടമ നൗഷാദിന്റെ വീട്ടിലേക്കാണ് കാർ…

Continue Readingഭരണിക്കാവിൽ അമിതവേഗത്തിൽ പാഞ്ഞ കാർ വീടിന്റെ ഗേറ്റ് തകർത്ത് കയറി

പരവൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം പരവൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരണപ്പെട്ടു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് റെജി (43) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരവൂർ-പാരിപ്പള്ളി…

Continue Readingപരവൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

സോഷ്യൽ മീഡിയ പേജ് നീക്കംചെയ്യൽ വിവാദം: പരാതി പിൻവലിച്ചെന്ന് അഖിൽ മാരാർ

കൊച്ചി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയിൽ തന്റെ പേജ് നീക്കംചെയ്യപ്പെട്ട സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനായ അഖിൽ മാരാർ അറിയിച്ചു. ഹൈക്കോടതിയിലും ആവശ്യമായാൽ സുപ്രീം കോടതിയിലും പോകാൻ തീരുമാനിച്ചിരുന്നുവെന്നും, തന്റെ പേജ് നീക്കംചെയ്യാൻ കാരണമായത് എന്താണെന്ന് കണ്ടെത്താനായിരുന്നു ശ്രമമെന്നും…

Continue Readingസോഷ്യൽ മീഡിയ പേജ് നീക്കംചെയ്യൽ വിവാദം: പരാതി പിൻവലിച്ചെന്ന് അഖിൽ മാരാർ

സംസ്ഥാനത്ത് കനത്ത പോളിംഗ്; 78.27 ശതമാനം വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം മൊത്തം പോളിംഗ് ശതമാനം 78.27 ആയി. ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട് ജില്ലയിലാണ് രേഖപ്പെടുത്തിയത്. ഇവിടെ 81.36 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.…

Continue Readingസംസ്ഥാനത്ത് കനത്ത പോളിംഗ്; 78.27 ശതമാനം വോട്ട് രേഖപ്പെടുത്തി

അഞ്ച് ജില്ലകളിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ് പ്രതീക്ഷ: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു ജില്ലകളിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ് ലഭിക്കുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകടിപ്പിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ…

Continue Readingഅഞ്ച് ജില്ലകളിൽ യു.ഡി.എഫിന് ക്ലീൻ സ്വീപ് പ്രതീക്ഷ: വി.ഡി. സതീശൻ

കനത്ത മത്സരം; യുഡിഎഫിന് ആത്മവിശ്വാസം – രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലോര മേഖലകളിൽ ഉൾപ്പെടെ യുഡിഎഫിന് അനുകൂലമായ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല…

Continue Readingകനത്ത മത്സരം; യുഡിഎഫിന് ആത്മവിശ്വാസം – രമേശ് ചെന്നിത്തല

‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗ് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മുന്‍പ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ ഈ…

Continue Reading‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ട്’: മുനവറലി ശിഹാബ് തങ്ങൾ