കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് തകരാറിലായി; ബസിനെയും കാറിനെയും ഇടിച്ചു, 7 പേർക്ക് ഗുരുതര പരിക്ക്

കൂത്താട്ടുകുളം: എറണാകുളം–കൂത്താട്ടുകുളം എംസി റോഡിലെ പുതുവേലിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് എതിർദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസിലും തുടർന്ന് ഒരു കാറിലും ഇടിച്ചു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുവേലി മാർ കുര്യാക്കോസ് കോളേജിന് സമീപമാണ് സംഭവം നടന്നത്.…

Continue Readingകെഎസ്ആർടിസി ബസിന്റെ ബ്രേക്ക് തകരാറിലായി; ബസിനെയും കാറിനെയും ഇടിച്ചു, 7 പേർക്ക് ഗുരുതര പരിക്ക്

സ്കൂളുകളിൽ ഉച്ച ഭക്ഷണം അടക്കമുള്ളവ നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച്.. കള്ളം പറഞ്ഞ് മേനി നടിക്കുകയാണ് വി.ശിവൻകുട്ടി – വിവി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് പറഞ്ഞു. സ്കൂൾ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 1173.59 കോടി രൂപ അനുവദിച്ചതാണെന്നും, ഇതിൻറെ പേരിൽ വിദ്യാഭ്യാസ മന്ത്രി…

Continue Readingസ്കൂളുകളിൽ ഉച്ച ഭക്ഷണം അടക്കമുള്ളവ നടപ്പിലാക്കുന്നത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച്.. കള്ളം പറഞ്ഞ് മേനി നടിക്കുകയാണ് വി.ശിവൻകുട്ടി – വിവി രാജേഷ്

കോഴിക്കോട് ഓട്ടോറിക്ഷ അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. തിരുവമ്പാടി ആനക്കാംപൊയിലിലെ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ–പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടത്തിന് സമീപമാണ് അപകടം…

Continue Readingകോഴിക്കോട് ഓട്ടോറിക്ഷ അപകടം: ദമ്പതികൾക്ക് ദാരുണാന്ത്യം

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ

കോട്ടയം: വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കർഷകനായ ചെല്ലപ്പൻ പുളിക്കശേരി ആണ്. സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന ചെല്ലപ്പൻ, തന്റെ ഉപജീവനമാർഗം നശിപ്പിച്ചതായി പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പാർട്ടി നേതൃത്വത്തെ വിമർശിച്ച…

Continue Readingസിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ

ആലുവയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം…

Continue Readingആലുവയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിക്ക് ദാരുണാന്ത്യം

അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നര വയസുകാരൻ പിക്കപ്പ് വാഹനത്തിന്റെ ഇടിയേറ്റ് മരിച്ചു

കായണ്ണ: അമ്മയ്‌ക്കൊപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നര വയസുകാരൻ പിക്കപ്പ് വാഹനത്തിന്റെ ഇടിയേറ്റ് മരിച്ചു.കാപ്പുമ്മൽ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏകമകനായ ആര്യനാണ് ദാരുണമായി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപത്താണ് സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക്…

Continue Readingഅങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നര വയസുകാരൻ പിക്കപ്പ് വാഹനത്തിന്റെ ഇടിയേറ്റ് മരിച്ചു

തലശ്ശേരി ഫുട്ബോൾ ലോകത്തിന് വലിയ നഷ്ടം; വി.എം. ബാബുരാജ് അന്തരിച്ചു

തലശ്ശേരി: ഫുട്ബോളിനെ ജീവൻ പോലെ സ്നേഹിച്ചിരുന്ന തലശ്ശേരി റോവേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സെക്രട്ടറി വി.എം. ബാബുരാജ് (73) അന്തരിച്ചു. ബാബുവേട്ടന്റെ നിര്യാണം തലശ്ശേരിയിലുടനീളം കായികപ്രേമികളെ ദുഃഖത്തിലാഴ്ത്തി. അരനൂറ്റാണ്ടിലേറെക്കാലമായി ഫുട്ബോൾ രംഗത്ത് സജീവമായിരുന്ന അദ്ദേഹം, ആയിരക്കണക്കിന് യുവതാരങ്ങൾക്ക് പരിശീലനം നൽകി സംസ്ഥാന-ദേശീയ തലങ്ങളിൽ…

Continue Readingതലശ്ശേരി ഫുട്ബോൾ ലോകത്തിന് വലിയ നഷ്ടം; വി.എം. ബാബുരാജ് അന്തരിച്ചു

ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതിയെ പോലീസ് പിടികൂടി

കൊല്ലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. ചടയമംഗലം കുരിയോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന “സ്പൈസി” ഹോട്ടലിന്റെ ഉടമയായ ഇളമാട് ആക്കൽ സ്വദേശി സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്. പോലീസ് ലഭ്യമാക്കിയ പ്രാഥമിക വിവരങ്ങൾ…

Continue Readingചടയമംഗലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതിയെ പോലീസ് പിടികൂടി

പുത്തൂരിൽ 42കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷൻ സമീപത്ത് 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുന്തറ വീട്ടിൽ ബിജിയെയാണ് സ്വന്തം വീടിനോട് ചേർന്ന കിണറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന…

Continue Readingപുത്തൂരിൽ 42കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്, ഏപ്രിൽ 6: പാലക്കാട് ജില്ലയിലെ പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴ മുക്കുത്തിക്കുന്ന് കുന്നത്ത് വീട്ടിൽ സുകുമാരന്റെ മകൻ നിഖിൽ (40) ആണ് മരിച്ചത്. തോട്ടര കവളാനിക്കുണ്ട് ഭാഗത്തെ പാലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നിഖിലിനെ…

Continue Readingപാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; വയനാട് സ്വദേശിക്ക് ദാരുണാന്ത്യം