ചിക്കമംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തി. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെങ്കുത്തായ പ്രദേശത്ത് നിന്ന് ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ്–രോഹിണി ദമ്പതികളുടെ മകളാണ്…

Continue Readingചിക്കമംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനാപുരം: വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി (61) ആണ് മരിച്ചത്. കുരാ ഗവ. എൽ.പി.എസ്‌ പ്രവർത്തിച്ചിരുന്ന 72-ാം നമ്പർ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് നടന്ന് മടങ്ങുന്നതിനിടെ…

Continue Readingവോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു

വർക്കലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വർക്കല: പാപനാശം ബലിമണ്ഡപത്തിന് സമീപമുള്ള കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കൊല്ലം അഞ്ചൽ തടിക്കാട് റൈസാ മൻസിലിൽ താമസിക്കുന്ന മസൂദ (66) ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ് കടൽത്തീരത്ത് കമിഴ്‌ന്ന നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.…

Continue Readingവർക്കലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ ദുരന്തം: രണ്ട് തൊഴിലാളികൾ മരിച്ചു

കണ്ണൂർ: മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു. അത്താഴക്കുന്ന് സ്വദേശിയും നിലവിൽ കണ്ണാടിപ്പറമ്പിൽ താമസക്കാരനുമായ രാജേഷും വെള്ളച്ചാൽ സ്വദേശി ഗഫൂറുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുതിയ കിണർ നിർമ്മാണ…

Continue Readingകണ്ണൂരിൽ കിണർ നിർമ്മാണത്തിനിടെ ദുരന്തം: രണ്ട് തൊഴിലാളികൾ മരിച്ചു

കേരളത്തിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ: കെ. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അനുഭാവികളുടെ പ്രവർത്തനത്തിൽ താൻ ഏറെ സന്തുഷ്ടനാണെന്നും, സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ…

Continue Readingകേരളത്തിൽ യുഡിഎഫിന് നൂറിലധികം സീറ്റുകൾ: കെ. സുധാകരൻ

വാഹനാപകടത്തിൽ ബി.എൽ.ഒ മരിച്ചു

തിരുവനന്തപുരം: വാമനപുരം നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസറായ (ബി.എൽ.ഒ) അനീഷ് വി.എസ് (37) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ആലന്തറ ദീപാനഗർ ‘അബനി’ വീട്ടിൽ താമസക്കാരനായ അനീഷ്, മണ്ണന്തല ഗവൺമെന്റ്…

Continue Readingവാഹനാപകടത്തിൽ ബി.എൽ.ഒ മരിച്ചു

കേരള തിരഞ്ഞെടുപ്പ്: ത്രികോണ മത്സരം ശക്തം, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വാശിയേറിയ പ്രചാരണമാണ് നടന്നതെന്നും, വലിയ സാമ്പത്തിക ചെലവുകളോടെയാണ് പാർട്ടികൾ രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.…

Continue Readingകേരള തിരഞ്ഞെടുപ്പ്: ത്രികോണ മത്സരം ശക്തം, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ആറ് മണിക്ക് ശേഷം പിണറായി സർക്കാർ ചരിത്രമാകും: എ.കെ. ആന്റണി

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പ്രവചിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണകാലം അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി നടപ്പിലാക്കിയ…

Continue Readingആറ് മണിക്ക് ശേഷം പിണറായി സർക്കാർ ചരിത്രമാകും: എ.കെ. ആന്റണി

വോട്ട് രേഖപ്പെടുത്തി പുറത്തുവന്ന വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി പുറത്തുവന്ന വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10:45ഓടെയായിരുന്നു സംഭവം. പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് അപ്രതീക്ഷിതമായി…

Continue Readingവോട്ട് രേഖപ്പെടുത്തി പുറത്തുവന്ന വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

കേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നു

കേരളം പോളിംഗ് ബൂത്തിലേക്ക്: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 2.7 കോടി വോട്ടർമാർ ഇന്ന് വിധി നിശ്ചയിക്കും. ത്രികോണ മത്സരം: എൽ.ഡി.എഫ് മൂന്നാം ഊഴം തേടുമ്പോൾ, യു.ഡി.എഫ് ശക്തമായ തിരിച്ചുവരവിനും എൻ.ഡി.എ അക്കൗണ്ട് തുറക്കാനുമുള്ള പോരാട്ടത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ,…

Continue Readingകേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നു