കേരള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകർന്നു അമിത് ഷാ; തൊഴിലവസരങ്ങളും എയിംസും പ്രധാന വാഗ്ദാനങ്ങൾ

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. കുന്നത്തുനാട്ടിൽ നടന്ന എൻഡിഎ റാലിയിൽ സംസാരിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ ഭാവി ഭദ്രമാക്കാനുള്ള നിർണായക അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന്…

Continue Readingകേരള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകർന്നു അമിത് ഷാ; തൊഴിലവസരങ്ങളും എയിംസും പ്രധാന വാഗ്ദാനങ്ങൾ

ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ കയറി മർദിച്ച സംഭവം: 4 സ്ത്രീകൾ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ…

Continue Readingഗൈനക്കോളജിസ്റ്റിനെ വീട്ടിൽ കയറി മർദിച്ച സംഭവം: 4 സ്ത്രീകൾ അറസ്റ്റിൽ

അബുദാബിയിൽ കോട്ടയം സ്വദേശി നിര്യാതനായി

കോട്ടയം: കുടയംപടി സ്വദേശിയായ പ്രണവം വീട്ടിൽ സി.എസ്. സൂരജ് (43) അബുദാബിയിൽ അന്തരിച്ചു. പരേതനായ സൂരജ് കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോയിലെ റിട്ടയർഡ് കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ. സുധാകരന്റെയും കോട്ടയം മെഡിക്കൽ കോളജിലെ റിട്ടയർഡ് നഴ്സിങ് സൂപ്രണ്ട് ടി.എ. സുഗതമ്മയുടെയും മകനാണ്. സംസ്കാരം…

Continue Readingഅബുദാബിയിൽ കോട്ടയം സ്വദേശി നിര്യാതനായി

അരുണിന് പുതുജീവൻ: ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ സമയബന്ധിതമായി എത്തിച്ചു, ശസ്ത്രക്രിയ പുരോഗമിക്കുന്നു

കോട്ടയം: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അരുണിന് പ്രതീക്ഷയായി ദാതാവിന്റെ ഹൃദയം സുരക്ഷിതമായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. കേരള സർക്കാരിന്റെ എയർ ആംബുലൻസ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്തതോടെയാണ് നിർണായകമായ ദൗത്യത്തിന് തുടക്കമായത്. അവിടെനിന്ന്…

Continue Readingഅരുണിന് പുതുജീവൻ: ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ സമയബന്ധിതമായി എത്തിച്ചു, ശസ്ത്രക്രിയ പുരോഗമിക്കുന്നു

നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയയാൾ ബൈക്ക് അപകടത്തിൽ മരിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയ ഒരാൾ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം വളവുപാലത്തിൽ മധുകുമാരൻ (54), ജ്യോതി എന്നറിയപ്പെടുന്നയാളാണ് മരിച്ചത്. വിത്തനശ്ശേരി–പല്ലാവൂർ പാതയിൽ കൂടല്ലൂർ പാലത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ…

Continue Readingനെന്മാറ-വല്ലങ്ങി വേല കാണാനെത്തിയയാൾ ബൈക്ക് അപകടത്തിൽ മരിച്ചു

മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ (33) അവയവദാനം ചെയ്യുന്നതിലൂടെ ആറുപേർക്കു പുതുജീവൻ ലഭിക്കുന്നു. സമൂഹത്തിന് മാതൃകയാകുന്ന ഈ മനുഷ്യസ്‌നേഹ പ്രവർത്തനം വേദനയ്ക്കിടയിലും അദ്ദേഹത്തിന്റെ കുടുംബം കൈകൊണ്ട തീരുമാനത്തിലൂടെയാണ് സാധ്യമായത്. ഏപ്രിൽ 1-ന് രാത്രി സാധനങ്ങൾ…

Continue Readingമസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

തിരച്ചിൽ തുടരുന്നു,കുടകിലെ മലനിരകളിൽ ശരണ്യയെ കണ്ടെത്താനായില്ല

കുടക്: കുടയിൽ ട്രെക്കിംഗിനായി എത്തിയതിനുശേഷം കാണാതായ മലയാളി യുവതി ശരണ്യ ജി.എസ്. (36)യെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വനമേഖലയില്‍ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണ്‍ വഴി അറിയിച്ചതിന് പിന്നാലെ ശരണ്യയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കൊച്ചിയില്‍ ഐടി പ്രൊഫഷണലായ ശരണ്യ ഏപ്രില്‍…

Continue Readingതിരച്ചിൽ തുടരുന്നു,കുടകിലെ മലനിരകളിൽ ശരണ്യയെ കണ്ടെത്താനായില്ല

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എറണാകുളം: മൂവാറ്റുപുഴയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടുംപിടി ഇളങ്ങവം വേലക്കോട്ടിൽ മുഹമ്മദ് സൽമാൻ ആണ് മരിച്ചത്. സ്കൂട്ടറുകൾ തമ്മിൽ ഉരസിയതിനെ തുടർന്ന് സൽമാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്ത് വന്ന പിക്കപ്പ് വാനിന്റെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.…

Continue Readingസ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

യുഡിഎഫ് 60 സീറ്റുകൾ പോലും കടക്കില്ല; മുസ്ലിം ലീഗിന് പകുതി സീറ്റുകൾ – രാജീവ് ചന്ദ്രശേഖർ പ്രവചനം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവന രാഷ്ട്രീയ രംഗത്ത് ശ്രദ്ധനേടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയായ യുഡിഎഫ് 60 സീറ്റുകൾ പോലും കടക്കില്ലെന്ന പ്രവചനമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മുന്നോട്ട് വെച്ചത്. ബിജെപിയുടെ ആഭ്യന്തര…

Continue Readingയുഡിഎഫ് 60 സീറ്റുകൾ പോലും കടക്കില്ല; മുസ്ലിം ലീഗിന് പകുതി സീറ്റുകൾ – രാജീവ് ചന്ദ്രശേഖർ പ്രവചനം

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെ പ്രധാനമന്ത്രി മോദിയുടെ രൂക്ഷ വിമർശനം

തിരുവല്ല: ഇന്ന് തിരുവല്ലയിൽ നടന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. “എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ” എന്ന മലയാള അഭിസംബോധനയോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ദശാബ്ദങ്ങളായി ഇരു…

Continue Readingഎൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെ പ്രധാനമന്ത്രി മോദിയുടെ രൂക്ഷ വിമർശനം