കേരള മുഖ്യമന്ത്രി ആരാകും?; ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ
കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ആയി സംബന്ധിച്ച ഹൈക്കമാൻഡ് ചർച്ചകൾ ഇന്ന് ഡൽഹിയിൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾക്കിടെ മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, എം.എം.ഹസ്സൻ എന്നിവർ നടത്തിയ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റുള്ളവരുടെ…