ലോട്ടറി വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ എത്തിയ മകൻ; ഒഴുക്കിൽ അകപ്പെട്ട് ദാരുണാന്ത്യം

കൊല്ലം: ലോട്ടറി വിൽപ്പനയിൽ അമ്മയ്ക്ക് തുണയാകാൻ എത്തിയ മകൻ കുളത്തൂപ്പുഴയാറ്റിൽ മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് കുളത്തൂപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപമുള്ള കന്നാർ കയത്തിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴയിൽ…

Continue Readingലോട്ടറി വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ എത്തിയ മകൻ; ഒഴുക്കിൽ അകപ്പെട്ട് ദാരുണാന്ത്യം

എൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. മുന്നണി മാറുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പുറത്തു നടക്കുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി…

Continue Readingഎൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

സൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തുടക്കം കുറിച്ചു. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനുവരി 14 മുതൽ 18…

Continue Readingസൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

സ്ക്രീൻ അഡിക്ഷനിന് വിട, സർഗാത്മകതയ്ക്ക് സ്വാഗതം: കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ ശ്രദ്ധേയമായി

കൊല്ലം:കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കുകയും ആത്മവിശ്വാസം വളർത്തുകയും അവരുടെ സർഗവാസനകളെ പോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മികച്ച അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 600ലധികം വിദ്യാർത്ഥികൾ ബിനാലെയിൽ പങ്കെടുത്തു.…

Continue Readingസ്ക്രീൻ അഡിക്ഷനിന് വിട, സർഗാത്മകതയ്ക്ക് സ്വാഗതം: കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ ശ്രദ്ധേയമായി

ഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം: തിരുവിഴ ജയശങ്കര്‍

ശബരിമല: ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍ പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം…

Continue Readingഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം: തിരുവിഴ ജയശങ്കര്‍

നെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഇ-ഓഫീസ് സംവിധാനം ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇ-ഓഫീസ് സംവിധാനത്തിലേക്ക്…

Continue Readingനെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്ലറയിൽ ഇനി ആധുനിക കായികകേന്ദ്രം

കല്ലറക്കാരുടെ കായികസ്വപ്നങ്ങൾ സഫലമാകുന്നു. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കല്ലറ പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 14-ന് വൈകിട്ട് 3 മണിക്ക് കായികമന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 1990-ൽ കല്ലറ–തണ്ണിയം റോഡിൽ ഒരേക്കർ ഭൂമിയിൽ ആരംഭിച്ച സ്റ്റേഡിയം, പിന്നീട്…

Continue Readingകല്ലറയിൽ ഇനി ആധുനിക കായികകേന്ദ്രം

മലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട്: കസാഖിസ്ഥാനിൽ മണ്ണാർക്കാട് സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മണ്ണാർക്കാട് മുണ്ടക്കണ്ണി സ്വദേശി മോഹനന്റെ മകൾ മിലി (MBBS വിദ്യാർത്ഥിനി) ആണ് അപകടത്തിൽ മരണപ്പെട്ടത്. കസാഖിസ്ഥാനിൽ എം.ബി.ബി.എസ് പഠനം നടത്തി വരികയായിരുന്നു മിലി. സുഹൃത്തുക്കളോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ…

Continue Readingമലയാളി വിദ്യാർത്ഥിനി കസാഖിസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു

സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. ക്ഷേമ…

Continue Readingസാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

പാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്

പാലാ :പാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്. അനിയന്ത്രിത വില വർധന അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു, ഇനിമുതൽ പാലായിൽ പോത്തിറച്ചിയുടെ കിലോ വില 435 രൂപയും പന്നിയിറച്ചിയുടെ കിലോ വില 340…

Continue Readingപാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്