ആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി രാജിവെച്ചു; ഇടതുമുന്നണിക്കെതിരെ കടുത്ത വിമർശനം
കേരള: ആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പിടി ശ്രീകുമാർ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചു. ഇടതുമുന്നണിയോട് ചേർന്ന് പ്രവർത്തിച്ചിട്ടും പാർട്ടിക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നാരോപിച്ചാണ് രാജി. ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ട് പത്ത് വർഷം പിന്നിട്ടിട്ടും, ആർ.എസ്.പി (ലെനിനിസ്റ്റ്)യെ ഘടകകക്ഷിയായി…