ശബരിമല ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടന ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. കെ. ജയൻ (53)ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന അദ്ദേഹം എറണാകുളം ജില്ലയിൽ കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ്. സന്നിധാനത്തെ വടക്കേ നട ഭാഗത്ത് ഡ്യൂട്ടിയിലിരിക്കെയാണ്…

Continue Readingശബരിമല ഡ്യൂട്ടിക്കിടെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

വ്യാജ ഹെൽത്ത് കാർഡ് വിതരണം: ആറു ഡോക്ടർമാർക്കെതിരെ നടപടി, നാലുപേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരംഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022 മുതൽ നടപ്പിലാക്കി നിർബന്ധമാക്കിയ ഹെൽത്ത് കാർഡ് വ്യവസ്ഥ ലംഘിച്ച സംഭവത്തിൽ ആറു ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ഏർപ്പെടുന്നവർക്ക് നിയമാനുസൃതമായി ഹെൽത്ത് കാർഡ് നിർബന്ധമായിരിക്കെ, ആളുകളെ നേരിട്ട് പരിശോധിക്കാതെയും കണ്ടുമുട്ടാതെയും…

Continue Readingവ്യാജ ഹെൽത്ത് കാർഡ് വിതരണം: ആറു ഡോക്ടർമാർക്കെതിരെ നടപടി, നാലുപേരുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു

നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഞായറാഴ്ച രാത്രി 11.40ന് അന്ത്യം സംഭവിച്ചത്. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഇളയ സഹോദരനാണ് കണ്ണൻ…

Continue Readingനടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ തീ ഉണ്ടായത് ഇരുചക്ര വാഹനത്തിൽ നിന്ന്: റെയിൽവേ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപമുള്ള ഇരുചക്രവാഹന പാർക്കിംഗ് മേഖലയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ചൊവ്വാഴ്ച വിശദീകരണം നൽകി. റെയിൽവേയുടെ വിശദീകരണപ്രകാരം, തീപിടിത്തം ഓവർഹെഡ് ഉപകരണങ്ങളിലോ റെയിൽവേയുടെ വൈദ്യുത സംവിധാനങ്ങളിലോ നിന്നല്ല ഉണ്ടായത്. പാർക്കിംഗ് ചെയ്തിരുന്ന…

Continue Readingതൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ തീ ഉണ്ടായത് ഇരുചക്ര വാഹനത്തിൽ നിന്ന്: റെയിൽവേ

ഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ മാറും; കെ-സ്മാർട്ട് വഴി പുനഃക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകൾ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ വരുന്ന കെട്ടിടങ്ങളുടെ നമ്പർ ഈ മാസം മുതൽ മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്ട്‌മെന്റുകളും ഫ്ലാറ്റുകളും ഉൾപ്പെടുമ്പോൾ 46 ലക്ഷം കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കുള്ളവയാണ്. വാർഡ് വിഭജനത്തിന് ശേഷം…

Continue Readingഒന്നരക്കോടിയിലേറെ കെട്ടിടങ്ങളുടെ നമ്പർ മാറും; കെ-സ്മാർട്ട് വഴി പുനഃക്രമീകരണം

മകരവിളക്ക് തീര്‍ഥാടനം: വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: ശബരിമല മകരജ്യോതി ദര്‍ശനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ എത്തുന്ന വ്യൂ പോയിന്റുകളില്‍ സമഗ്ര സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. മകരവിളക്കും തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത…

Continue Readingമകരവിളക്ക് തീര്‍ഥാടനം: വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍

വാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

മൂവാറ്റുപുഴ: വാളകം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്. പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന മൂവാറ്റുപുഴ റാക്കാട്…

Continue Readingവാളകം പള്ളി പെരുന്നാൾ വെടിക്കെട്ടപകടം: ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

പത്തനംതിട്ടയിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൂടലിൽ 19 കാരനായ ആയുർവേദ മെഡിസിൻ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആയുർവേദ കോളജിൽ പഠിച്ചു വരുന്ന കാളിദാസനാണ് മരിച്ചത്. ഇന്ന് രാവിലെ കോളജിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം. കുടുംബാംഗങ്ങളോടൊപ്പം ഇന്നലെ യാത്ര കഴിഞ്ഞെത്തിയ…

Continue Readingപത്തനംതിട്ടയിൽ ആയുർവേദ മെഡിസിൻ വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ

അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും: കെ-ടെറ്റ് വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി

ന്യൂഡൽഹി: അധ്യാപക നിയമനത്തിനും പ്രമോഷനും കെ-ടെറ്റ് (K-TET) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി ഫയൽ ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ സവിശേഷതകളും വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സർക്കാർ ഈ…

Continue Readingഅധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും: കെ-ടെറ്റ് വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി

കടമ്പനാട് വടക്ക് തുവയൂരിൽ സജനി മോൻസി നിര്യാതയായി

കടമ്പനാട്: കടമ്പനാട് വടക്ക് തുവയൂർ പറങ്കിമാംവിളയിൽ മോൻസി പി. ജോസിന്റെ ഭാര്യ സജനി മോൻസി (40) നിര്യാതയായി. വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിലെ മുൻ പിയൂൺ ജോസിന്റെ മകനും കല്യാത്ര സ്റ്റാൻഡിലെ ടാക്സി ഡ്രൈവറുമായ മോൻസിയുടെ ഭാര്യയാണ് പരേത. പറക്കോട് ആറുകാലിക്കൽ…

Continue Readingകടമ്പനാട് വടക്ക് തുവയൂരിൽ സജനി മോൻസി നിര്യാതയായി