കടമ്പനാട് വടക്ക് തുവയൂരിൽ സജനി മോൻസി നിര്യാതയായി

കടമ്പനാട്: കടമ്പനാട് വടക്ക് തുവയൂർ പറങ്കിമാംവിളയിൽ മോൻസി പി. ജോസിന്റെ ഭാര്യ സജനി മോൻസി (40) നിര്യാതയായി. വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിലെ മുൻ പിയൂൺ ജോസിന്റെ മകനും കല്യാത്ര സ്റ്റാൻഡിലെ ടാക്സി ഡ്രൈവറുമായ മോൻസിയുടെ ഭാര്യയാണ് പരേത. പറക്കോട് ആറുകാലിക്കൽ…

Continue Readingകടമ്പനാട് വടക്ക് തുവയൂരിൽ സജനി മോൻസി നിര്യാതയായി

ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡിന് മുന്നിൽ നിർത്തിയിരുന്ന ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്നുണ്ടായ വാഗ്വാദത്തിനിടെ ബസ് ഡ്രൈവർ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ചതായി പരാതി. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ അശ്വിനാണ് മർദ്ദനമേറ്റതെന്ന് ആരോപണം ഉന്നയിച്ചത്. ബൈക്ക് മാറ്റാൻ ആവശ്യമായ സമയം നൽകാതെ ബസ്…

Continue Readingബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചതായി പരാതി

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ രണ്ടാം ഗേറ്റിനടുത്തുള്ള ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ 600ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും തുടർന്ന് തീ വേഗത്തിൽ പടരുകയുമായിരുന്നു.…

Continue Readingതൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ; ബൈക്കുകളും പാർക്കിങ് ഷെഡും കത്തി നശിച്ചു

വെനസ്വേലയിലെ അമേരിക്കൻ ആക്രമണം: സിപിഐ എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

വെനിസ്വലക്കെതിരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ സൈനിക ആക്രമണങ്ങളിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബന്ദിയാക്കിയ നടപടിയിലും പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി…

Continue Readingവെനസ്വേലയിലെ അമേരിക്കൻ ആക്രമണം: സിപിഐ എം സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുരോഗതി വിലയിരുത്തി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (DRM), റെയിൽവേ മന്ത്രാലയത്തിലെ ഉന്നത…

Continue Readingകൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുരോഗതി വിലയിരുത്തി

തൊണ്ടിമുതൽ തിരുമറി കേസ്: മുൻമന്ത്രി ആൻറണി രാജുവിന് മൂന്ന് വർഷം തടവ്

നെടുമങ്ങാട്: തൊണ്ടിമുതൽ തിരുമറി കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിലെ എംഎൽഎയുമായ ആൻറണി രാജുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു. തൊണ്ടിമുതൽ നശിപ്പിക്കൽ, കള്ള തെളിവ് ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക്…

Continue Readingതൊണ്ടിമുതൽ തിരുമറി കേസ്: മുൻമന്ത്രി ആൻറണി രാജുവിന് മൂന്ന് വർഷം തടവ്

സ്ത്രീ സുരക്ഷാ പദ്ധതി: ഇതുവരെ ലഭിച്ചത് 8.52 ലക്ഷം അപേക്ഷകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. പദ്ധതി ആരംഭിച്ച കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 8,52,223 പേർ അപേക്ഷ നൽകിയതിലൂടെ പദ്ധതിക്ക് വിപുലമായ അംഗീകാരം വ്യക്തമാകുന്നു. 35 മുതൽ 60…

Continue Readingസ്ത്രീ സുരക്ഷാ പദ്ധതി: ഇതുവരെ ലഭിച്ചത് 8.52 ലക്ഷം അപേക്ഷകൾ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ ഉടൻ ആരംഭിക്കും: കെസി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ ഉടൻ ആരംഭിക്കുമെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. സ്ഥാനാർത്ഥികളെ ആവുന്നത്ര നേരത്തെ തീരുമാനിക്കും. വയനാട്ടിൽ നടക്കുന്ന ക്യാമ്പ്, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുവായ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാനും, ക്യാമ്പയിൻ എങ്ങനെ…

Continue Readingനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ ഉടൻ ആരംഭിക്കും: കെസി വേണുഗോപാൽ

തൊണ്ടിമുതൽ കൃത്രിമം കേസ്: ആൻറണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

നെടുമങ്ങാട് ∙ മുൻ ഗതാഗത മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു തൊണ്ടിമുതൽ കൃത്രിമം കാണിച്ച കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2026 ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കുമെന്ന്…

Continue Readingതൊണ്ടിമുതൽ കൃത്രിമം കേസ്: ആൻറണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻകൂർ അനുമതി വാങ്ങിയിരുന്നു – അടൂർ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകുന്നതിനായിരുന്നുവെന്നും അതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നുവെന്നും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ ആ അനുമതി…

Continue Readingശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻകൂർ അനുമതി വാങ്ങിയിരുന്നു – അടൂർ പ്രകാശ്