കുടുംബശ്രീ കേരള ചിക്കന്‍ സ്‌നാക്‌സ്ബാറുള്‍ക്ക് തുടക്കം

തിരുവനന്തപുരം | ബ്രോസ്റ്റഡ് ചിക്കൻ, നഗ്ഗറ്റ്സ്, കട്‌ലറ്റ്, മോമോസ്, സമൂസ എന്നിവയുൾപ്പെടെ രുചികരമായ വിഭവങ്ങളും വിവിധ ജ്യൂസുകളും ഒരേ ഇടത്ത് ലഭ്യമാക്കി കുടുംബശ്രീ കേരള ചിക്കൻ സ്‌നാക്‌സ് ബാറുകൾക്ക് സംസ്ഥാനതല തുടക്കമായി. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ…

Continue Readingകുടുംബശ്രീ കേരള ചിക്കന്‍ സ്‌നാക്‌സ്ബാറുള്‍ക്ക് തുടക്കം

ശബരിമല മകരവിളക്ക് മഹോത്സവം – 2026 ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

ചരിത്രത്തിലാദ്യമായി മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്... മകരവിളക്ക് സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്കായി…

Continue Readingശബരിമല മകരവിളക്ക് മഹോത്സവം – 2026 ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മുൻ സിപിഎം എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു

കൊട്ടാരക്കര:മുൻ കൊട്ടാരക്കര സിപിഎം എംഎൽഎ അഡ്വ. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചത്. ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന രാപ്പകൽ സമരവേദിയിൽ വെച്ചാണ് ഐഷ പോറ്റി…

Continue Readingമുൻ സിപിഎം എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു

മുൻ കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കോട്ടയം: മുൻ കേരള കോൺഗ്രസ് (എം) നേതാവും രാജ്യസഭാ എംപിയുമായ തോമസ് കുതിരവട്ടം (80) അന്തരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കുതിരവട്ടം സ്വദേശിയാണ് അദ്ദേഹം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം. 1985 മുതൽ 1991 വരെ രാജ്യസഭാ അംഗമായി അദ്ദേഹം…

Continue Readingമുൻ കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

കെഎസ്ആർടിസി പെൻഷൻ: ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻകാർക്ക് പെൻഷൻ ലഭിക്കുന്നതിനെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അറിയിച്ചു. അടുത്ത 12 മാസത്തേക്ക് ആവശ്യമായ പെൻഷൻ നൽകുന്നതിനുള്ള എല്ലാ കരുതൽ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.…

Continue Readingകെഎസ്ആർടിസി പെൻഷൻ: ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി

മകരവിളക്ക്: ടിപ്പർ ലോറികൾക്ക് ജില്ലയിൽ നിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത തിരക്ക് വർധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ടിപ്പർ ലോറികൾക്ക് നിരോധനം ഏർപ്പെടുത്തി. ജനുവരി 13, 14, 15 തീയതികളിൽ എല്ലാ തരത്തിലുള്ള ടിപ്പർ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച്…

Continue Readingമകരവിളക്ക്: ടിപ്പർ ലോറികൾക്ക് ജില്ലയിൽ നിരോധനം

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം

തിരുവനന്തപുരം: കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധനയങ്ങൾക്കെതിരെ പ്രതിഷേധമായി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പാളയത്തിലെ രക്തസാക്ഷി മണ്ഡപത്തിൽ നടന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സാമ്പത്തിക അവകാശങ്ങൾ അവഗണിക്കുന്ന കേന്ദ്രത്തിന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ദേശീയ ശ്രദ്ധ…

Continue Readingകേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം

ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ജനുവരി 15നകം കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ആഭിമുഖ്യത്തിൽ റോബോട്ടിക്സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ…

Continue Readingജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട്: മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിലെ ആച്ചിക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കോട്ടയം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസും ഒരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന…

Continue Readingകാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

താലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം

തിരുവനന്തപുരം: വിവാഹത്തിന്റെ സന്തോഷാരവങ്ങൾ ഉയരാനിരിക്കെ, താലി ചാർത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയായ രാഗേഷ് (28) ആണ് അപകടത്തിൽ മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയായ യുവതിയുമായി രാഗേഷിന്റെ വിവാഹം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ ജീവിതത്തിന്റെ…

Continue Readingതാലി ചാർത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വരനു ദാരുണ അന്ത്യം