ദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു

മൂത്തേടം | ദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു. കറുത്തേടത്ത് നാണി ഹാജിയുടെ മകൻ കുഞ്ഞുട്ടിയുടെ മകൾ റിഫയാണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. ദേശീയപാതയുടെ വികസന പ്രവൃത്തികൾ…

Continue Readingദേശീയപാത 66ൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതി മരിച്ചു

കോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

കോട്ടയം: കോട്ടയം തഹസിൽദാർ അനിൽകുമാർ (55) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഉച്ചയോടെയാണ് ഹൃദയാഘാതം സംഭവിച്ച് അന്ത്യം സംഭവിച്ചത്. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമായ അനിൽകുമാർ…

Continue Readingകോട്ടയം തഹസിൽദാർ അനിൽകുമാർ അന്തരിച്ചു

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി

കോഴഞ്ചേരി:കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് 2026 ജനുവരി 23 മുതൽ അടച്ചുപൂട്ടാനുള്ള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ട എംപി ആന്റോ ആന്റണി രംഗത്തെത്തി. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്കൊപ്പം…

Continue Readingകോഴഞ്ചേരി സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റ് അടച്ചുപൂട്ടുന്നത് പ്രതിഷേധാർഹം: പത്തനംതിട്ട എംപി ആന്റോ ആന്റണി

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു: 17 വിദ്യാർത്ഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കല്ലമ്പലം: നാവായിക്കുളത്ത് ദേശീയപാതയിലെ സർവീസ് റോഡിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ കൊടകരയിലെ ഒരു എംബിഎ കോളേജിലെ വിദ്യാർത്ഥികൾ വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് പോയ ബസാണ് ഇന്ന് പുലർച്ചെ 3.30 ഓടെ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത്…

Continue Readingകല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു: 17 വിദ്യാർത്ഥികൾക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

പഠനം കഴിഞ്ഞ് ജോലിക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് ആശ്വാസമായി ‘കണക്ട് ടു വർക്ക്’ പദ്ധതി

തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്ന യുവാക്കൾക്ക് സഹായഹസ്തമായി കേരള സർക്കാർ നൈപുണ്യ വികസന–തൊഴിൽ സ്കോളർഷിപ്പ് പദ്ധതി ‘കണക്ട് ടു വർക്ക്’ നടപ്പാക്കുന്നു. തൊഴിൽ ലഭ്യത വർധിപ്പിക്കുകയും യുവാക്കളെ മത്സരപരീക്ഷകൾക്കും നൈപുണ്യ പരിശീലനങ്ങൾക്കും സജ്ജരാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി…

Continue Readingപഠനം കഴിഞ്ഞ് ജോലിക്കായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് ആശ്വാസമായി ‘കണക്ട് ടു വർക്ക്’ പദ്ധതി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ നഴ്സായ യുവതിക്ക് ദാരുണാന്ത്യം

പത്തനാപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സായ യുവതി മരിച്ചു. പത്തനാപുരം കിഴക്കേഭാഗം ശ്രീനിലയത്തിൽ രാജശ്രീ–സോമനാഥൻ ദമ്പതികളുടെ മകൾ ശ്രീരാഗി (34) ആണ് മരിച്ചത്. പത്തനംത്തിട്ടയിൽ നിന്ന് പത്തനാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കൂടലിൽ വച്ചാണ് അപകടമുണ്ടായത്. ശ്രീരാഗി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ശബരിമല…

Continue Readingവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ നഴ്സായ യുവതിക്ക് ദാരുണാന്ത്യം

ചക്ക ഇട്ടത് തെറിച്ച് ദേഹത്ത് വീണ് യുവാവ് മരിച്ചു

ആലപ്പുഴ | നൂറനാട്: ചക്കയിടുന്നതിനിടെ ഉണ്ടായ അപൂർവ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃക്കാരിയൂർ തുളുശേരി കവവലയ്ക്കു സമീപം പൂമറ്റത്തുകുടി സുകുമാരന്റെ മകൻ പി.എസ്. അനൂപ് (44) ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ നൂറനാട്ടിലാണ് സംഭവം. ചക്ക പൊട്ടാതിരിക്കാനായി നിലത്ത് ബെഡ് വിരിച്ച…

Continue Readingചക്ക ഇട്ടത് തെറിച്ച് ദേഹത്ത് വീണ് യുവാവ് മരിച്ചു

മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി

മലപ്പുറം | മലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ 18 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാണിയമ്പലത്തിനും തൊടിയാപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിനരികിലെ കാട് പിടിച്ച…

Continue Readingമലപ്പുറം ജില്ലയിലെ കരുവാക്കുണ്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കുന്നതിനിടെ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ടിട്ട് സമീപത്ത് പായ് വിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് എത്തിയ ചിലർ പേപ്പറിൽ നിരത്തി കഞ്ചാവ് ഉണക്കാൻ ഇട്ടിരിക്കുന്നതും…

Continue Readingകോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കുന്നതിനിടെ യുവാവ് പിടിയിൽ

കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കോന്നി | കോന്നി ഗവ. മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ്…

Continue Readingകോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും