സംസ്ഥാനത്ത് 79.63% പോളിംഗ് രേഖപ്പെടുത്തി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 79.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇവിഎം) വോട്ടുകളും തപാൽ വോട്ടുകളും ചേർത്താണ് ഈ പ്രാഥമിക കണക്ക് തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോം…