ഹൃദയം തൊട്ട കൂടിക്കാഴ്ച പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാല

പത്തനാപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ ജനങ്ങളുടെ ആത്മാർത്ഥ സ്നേഹവും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാലയുടെ വികാരനിർഭരമായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു സാധാരണ തൊഴിലാളിയായ യുവതി തന്റെ വിജയത്തിനായി പഴനിയിൽ മുടി വഴിപാടായി നൽകിയ സംഭവമാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ…

Continue Readingഹൃദയം തൊട്ട കൂടിക്കാഴ്ച പങ്കുവെച്ച് ജ്യോതികുമാർ ചാമക്കാല

തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയിക്ക് പിണറായി വിജയന്റെ അഭിനന്ദനം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സി. ജോസഫ് വിജയിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്നും, തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ…

Continue Readingതമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിജയിക്ക് പിണറായി വിജയന്റെ അഭിനന്ദനം

പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തെങ്കാശി സ്വദേശികളായ കുടുംബം പത്തനംതിട്ട എടത്വാ പള്ളിയിലെ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മെയ്…

Continue Readingപാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോ. സുജിത് വിജയൻ പിള്ള

കൊല്ലം: ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. സുജിത് വിജയൻ പിള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡോക്ടറായും പൊതുപ്രവർത്തകനായും തുടർന്നും സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ൽ അന്തരിച്ച മുൻ എം.എൽ.എ എൻ. വിജയൻ പിള്ള…

Continue Readingതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡോ. സുജിത് വിജയൻ പിള്ള

ഡീൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം; ജനവിധി അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം: ബി.ബി. ഗോപകുമാർ

കൊല്ലം: ഡീൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ജനങ്ങൾ നൽകിയ വിധിയെ അംഗീകരിക്കാനുള്ള സാമാന്യ മര്യാദ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും കാണിക്കണമെന്നും ചാത്തന്നൂർ മണ്ഡലം നിയുക്ത എം.എൽ.എ ബി.ബി. ഗോപകുമാർ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ഉയർത്തിയ ഡീൽ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…

Continue Readingഡീൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം; ജനവിധി അംഗീകരിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം: ബി.ബി. ഗോപകുമാർ

വി.ഡി.സതീശന്റെ അഭ്യർത്ഥന; വിജയാഘോഷങ്ങളിൽ നിയന്ത്രണം പാലിക്കണം, ചേരിതിരിഞ്ഞ പ്രകടനങ്ങൾ ഒഴിവാക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും നേടിയ വൻവിജയത്തിന് പിന്നാലെ പ്രവർത്തകരോടും നേതാക്കളോടും നിയന്ത്രണം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭ്യർഥിച്ചു. 102 സീറ്റുകളുമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.…

Continue Readingവി.ഡി.സതീശന്റെ അഭ്യർത്ഥന; വിജയാഘോഷങ്ങളിൽ നിയന്ത്രണം പാലിക്കണം, ചേരിതിരിഞ്ഞ പ്രകടനങ്ങൾ ഒഴിവാക്കണം

കുന്നത്തൂരിലെ അപ്രതീക്ഷിത തോൽവി; മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് കോവൂർ കുഞ്ഞുമോൻ

കൊല്ലം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ആർ.എസ്.പി (ലെനിനിസ്റ്റ്) നേതാവ് കോവൂർ കുഞ്ഞുമോൻ മാധ്യമങ്ങളോട് സംസാരിക്കവെ വികാരാധീനനായി പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത കാർ ഉപയോഗിക്കുന്നത് കണ്ടപ്പോൾ തനിക്കും അത്തരമൊരു കാർ…

Continue Readingകുന്നത്തൂരിലെ അപ്രതീക്ഷിത തോൽവി; മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് കോവൂർ കുഞ്ഞുമോൻ

കൊച്ചുമകന്റെ മരണവാർത്ത താങ്ങാനാകാതെ മുത്തച്ഛനും മരിച്ചു; മലപ്പുറത്ത് ഇരട്ടദുരന്തം

മലപ്പുറം: സ്വകാര്യ ബസിടിച്ച് 10 വയസുകാരൻ മരിച്ച സംഭവത്തിന്റെ ദുഃഖം സഹിക്കാനാകാതെ മുത്തച്ഛനും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം പുറക്കൂർ പുത്തൻ പീടികയിലാണ് ഹൃദയഭേദകമായ സംഭവം ഉണ്ടായത്. റിഹാൻ (10) എന്ന കുട്ടിയാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്…

Continue Readingകൊച്ചുമകന്റെ മരണവാർത്ത താങ്ങാനാകാതെ മുത്തച്ഛനും മരിച്ചു; മലപ്പുറത്ത് ഇരട്ടദുരന്തം

“തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള രാഷ്ട്രീയ തിരക്കുകൾക്കിടയിലും തനിനാടൻ ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ച് ചവറ എംഎൽഎ ഷിബു ബേബി ജോൺ. പോരുവഴി മലനട ക്ഷേത്രത്തിന് സമീപത്തെ വീണ ഹോട്ടലിലെ ഭക്ഷണ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. “തനിനാടൻ ഭക്ഷണം എന്നുമെന്റെ…

Continue Reading“തനിനാടൻ ഭക്ഷണം എന്റെ ദൗർബല്യം”; രസകരമായ കുറിപ്പുമായി ഷിബു ബേബി ജോൺ

കളിക്കിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം

കാട്ടാമ്പള്ളി: കളിക്കിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് (14) ആണ് മരിച്ചത്. പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ്…

Continue Readingകളിക്കിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം