നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി. പുതിയ സർക്കാരിന്റെ രൂപീകരണത്തിനായുള്ള രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച ശ്രദ്ധ നേടിയത്. കേരളം കണ്ട മികച്ച മന്ത്രിമാരിൽ ഒരാളായ പി.ജെ…

Continue Readingനിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മുതിർന്ന കേരള കോൺഗ്രസ് നേതാവ്പി ജെ ജോസഫിനെ സന്ദർശിച്ച് അനുഗ്രഹം തേടി

“2006-2011 കാലഘട്ടം എന്റെ എം.എൽ.എ ജീവിതത്തിലെ സുവർണകാലം”: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള അനുസ്മരണം

തിരുവനന്തപുരം, മേയ് 15: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന വി ഡി സതീശൻ, 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തെ തന്റെ എം.എൽ.എ ജീവിതത്തിലെ “സുവർണകാലം” എന്ന് വിശേഷിപ്പിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ പ്രോത്സാഹനവും പിന്തുണയും ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വികാരനിർഭരമായ…

Continue Reading“2006-2011 കാലഘട്ടം എന്റെ എം.എൽ.എ ജീവിതത്തിലെ സുവർണകാലം”: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ ഉമ്മൻചാണ്ടിയെ കുറിച്ചുള്ള അനുസ്മരണം

ലോക് ഭവനിലെത്തി സർക്കാർ രൂപീകരണാവകാശവാദം ഉന്നയിച്ച് വി.ഡി. സതീശൻ

വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ രൂപീകരണ നടപടികൾക്ക് തുടക്കമായി. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സതീശൻ വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്ര വി. അർലേക്കർ മുമ്പാകെ സർക്കാർ രൂപീകരണാവകാശവാദം ഉന്നയിച്ചു. കനത്ത പൊലീസ് സുരക്ഷയോടെയും അനുയായികളുടെ ആവേശകരമായ സ്വീകരണത്തിന്റെയും…

Continue Readingലോക് ഭവനിലെത്തി സർക്കാർ രൂപീകരണാവകാശവാദം ഉന്നയിച്ച് വി.ഡി. സതീശൻ

മുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്; എൽ.ഡി.എഫിനെ നയിക്കാൻ പിണറായി വിജയൻ

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, എൽ.ഡി.എഫ് മുന്നണിയെ നിയമസഭയിൽ നയിക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2026 മെയ് 14-ന് ചേർന്ന സി.പി.ഐ(എം) സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.…

Continue Readingമുഖ്യമന്ത്രിയിൽ നിന്ന് പ്രതിപക്ഷ നേതാവിലേക്ക്; എൽ.ഡി.എഫിനെ നയിക്കാൻ പിണറായി വിജയൻ

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ജി. സുകുമാരൻ നായർ; “ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചില്ല”

തിരുവനന്തപുരം: 2026-ലെ കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കടുത്ത വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നടപടികൾ ജനാധിപത്യപരമായ രീതിയിൽ നടന്നില്ലെന്നാരോപിച്ച അദ്ദേഹം, കോൺഗ്രസ്…

Continue Readingമുഖ്യമന്ത്രി തിരഞ്ഞെടുപ്പ്: കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ ജി. സുകുമാരൻ നായർ; “ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചില്ല”

സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യു.ഡി.എഫ് സർക്കാരിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെ മുസ്ലിം ലീഗ് നേതൃത്വം സ്വാഗതം ചെയ്തു. സംസ്ഥാന ജനവിധിയെ മാനിച്ചുള്ള തീരുമാനമാണിതെന്നും യു.ഡി.എഫ് സർക്കാരിന് മുഴുവൻ പിന്തുണയും ഉണ്ടാകുമെന്നും ലീഗ്…

Continue Readingസതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ റെയ്ഡ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 91 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓമശ്ശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രദേശത്തെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയില്‍ 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31…

Continue Readingഅനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ റെയ്ഡ്; 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

അനിശ്ചിതങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

വി ഡി സതീശനെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) നേടിയ വൻവിജയത്തിന് പിന്നാലെ ദിവസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. തിരുവനന്തപുരം, ന്യൂഡൽഹി എന്നിവിടങ്ങളിലായി നടന്ന രാഷ്ട്രീയ ചർച്ചകൾക്കൊടുവിലാണ്…

Continue Readingഅനിശ്ചിതങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി

മലമ്പുഴയിൽ കാട്ടാന ആക്രമണം; വിരമിച്ച ആശുപത്രി ജീവനക്കാരൻ മരിച്ചു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ വിരമിച്ച അറ്റൻഡറായ അകമലവാരം എ. ചന്ദ്രൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള പുളിഞ്ചോട് പ്രദേശത്ത് കിടന്നുറങ്ങുന്നതിനിടെയാണ് പുലർച്ചെയോടെ കാട്ടാന ആക്രമിച്ചതെന്ന് നാട്ടുകാർ അറിയിച്ചു. ചന്ദ്രനൊപ്പം രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. ആനയെ…

Continue Readingമലമ്പുഴയിൽ കാട്ടാന ആക്രമണം; വിരമിച്ച ആശുപത്രി ജീവനക്കാരൻ മരിച്ചു

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു

പന്നിയാർകുട്ടി: വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. ഇന്ന് രാവിലെ ഏകദേശം 6.30 ഓടെ വെള്ളത്തൂവൽ പന്നിയാർകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പുനലൂർ സ്വദേശികളായ തീർത്ഥാടകർ വേളാങ്കണ്ണി സന്ദർശനം കഴിഞ്ഞ് രാജാക്കാട്…

Continue Readingവേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ വാഹനം അപകടത്തിൽപ്പെട്ടു