ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഗർഭിണിയായ അമ്മ ഉൾപ്പെടെ 5 പേർ ചികിത്സയിൽ
കുറ്റിപ്പുറം: വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. കുട്ടിയുടെ മാതാവും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിവിധ ആശുപത്രികളിൽ…