അയൽവീട്ടിലെ കിണറ്റിൽ വീണ എലിയെ പുറത്തെടുക്കാൻ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു

നൂറനാട്: അയൽവീട്ടിലെ കിണറ്റിൽ വീണ എലിയെ പുറത്തെടുക്കാൻ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു. പാലമേൽ ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രൻ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അയൽവാസിയുടെ കിണറ്റിനുള്ളിലേക്ക് ഇറങ്ങിയ ജയചന്ദ്രൻ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന്…

Continue Readingഅയൽവീട്ടിലെ കിണറ്റിൽ വീണ എലിയെ പുറത്തെടുക്കാൻ ഇറങ്ങിയയാൾ ശ്വാസംമുട്ടി മരിച്ചു

ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ ഏലിയാസ് നിയമിതയായി

ഡൽഹിയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് സ്റ്റീഫൻസ് കോളേജ് പതിനാലാമത് പ്രിൻസിപ്പലായി ചെന്നൈയിൽ നിന്നുള്ള പ്രമുഖ അക്കാദമിക് പണ്ഡിതയായ പ്രൊഫ. സൂസൻ ഏലിയാസിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. കേരളത്തിലെ റാന്നി സ്വദേശിനിയായ അവർ കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ…

Continue Readingഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലായി പ്രൊഫ. സൂസൻ ഏലിയാസ് നിയമിതയായി

പുനലൂർ: മണ്ണിടിച്ചിലിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

കൊല്ലം ജില്ലയിലെ പുനലൂരിൽ ലോറിയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വൻമള വള്ളിയയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിക്കിടന്ന സിജുവിനെ രക്ഷപ്പെടുത്താൻ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ജീവൻ…

Continue Readingപുനലൂർ: മണ്ണിടിച്ചിലിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

നിലമേലിൽ ദാരുണ അപകടം; അമ്മയും മകളും മരിച്ചു

കൊല്ലം നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പന്തളം സ്വദേശികളായ സെൽവം മുഹമ്മദ് കുഞ്ഞ് (53), മകൾ ഹൽബി ജലാൽ (21) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒരേ ദിശയിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ…

Continue Readingനിലമേലിൽ ദാരുണ അപകടം; അമ്മയും മകളും മരിച്ചു

നാല് ജില്ലകളിൽ കെഎസ്ആർടിസി പെൻഷൻ മുടങ്ങി; 25,000 പേർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങി. കൊല്ലം,തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മെയ് മാസത്തെ പെൻഷനാണ് ഇതുവരെ ലഭിക്കാതിരുന്നത്. ഏകദേശം 25,000 പെൻഷൻക്കാരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഇതിൽ ഏറ്റവും കൂടുതൽ പേർ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്നാണ് വിവരം.…

Continue Readingനാല് ജില്ലകളിൽ കെഎസ്ആർടിസി പെൻഷൻ മുടങ്ങി; 25,000 പേർ പ്രതിസന്ധിയിൽ

അടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

അടൂർ: എം.സി റോഡിൽ അടൂർ മിത്രപുരം നാല്പതിനായിരംപടിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പന്തളം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ഷിജോ ഭവനിൽ ഷാജി ബി. (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു…

Continue Readingഅടൂർ മിത്രപുരത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ആരോപിച്ച് ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശിനിയായ ഫേബ (27) ആണ് മരിച്ചത്. ഭർത്താവ് അനീഷ്.…

Continue Readingആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പരാതി

പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: മങ്കട വെള്ളിലയിലെ പന്തല്ലൂർ മല കുരങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണ സംഭവം. വെള്ളില സ്വദേശികളായ സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ്…

Continue Readingപന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു

വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മുട്ടിൽ: വീടിന്റെ ടെറസിന് മുകളിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. ടെറസിൽ നിന്ന് അബദ്ധത്തിൽ വീണ പുഷ്പലതയെ ഉടൻ തന്നെ സമീപത്തെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Continue Readingവീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കേരള മുഖ്യമന്ത്രി ആരാകും?; ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ആയി സംബന്ധിച്ച ഹൈക്കമാൻഡ് ചർച്ചകൾ ഇന്ന് ഡൽഹിയിൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾക്കിടെ മുതിർന്ന നേതാക്കളായ കെ.മുരളീധരൻ, എം.എം.ഹസ്സൻ എന്നിവർ നടത്തിയ പ്രതികരണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റുള്ളവരുടെ…

Continue Readingകേരള മുഖ്യമന്ത്രി ആരാകും?; ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ