മൈസൂരിലെ വാഹനാപകടത്തിൽ തൃശൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
തൃശൂർ: മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂരിലെ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളേജ്-യിൽ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ആര്യ. ഇന്നലെ…