കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. അലുവ സ്വദേശി അതുല്‍ ആണ് കൊല്ലപ്പെട്ടത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരായി മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്താണ്…