സംസ്ഥാനത്ത് ഇന്ധനവില വർധനവിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത് ഇന്ധനവില വർധനവിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന ക്രൂഡ്…

Continue Readingസംസ്ഥാനത്ത് ഇന്ധനവില വർധനവിന് പിന്നിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയമാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

കേരളം കടക്കെണിയിൽ; ₹5.07 ലക്ഷം കോടി ബാധ്യത വെളിപ്പെടുത്തി ധവളപത്രം

മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം: ഒരു അവസ്ഥാ വിവര റിപ്പോർട്ട്’ എന്ന ധവളപത്രം സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം പുറത്തുകൊണ്ടുവന്നു. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ്…

Continue Readingകേരളം കടക്കെണിയിൽ; ₹5.07 ലക്ഷം കോടി ബാധ്യത വെളിപ്പെടുത്തി ധവളപത്രം

നാലാഞ്ചിറ കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ മകളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തമിഴ്‌നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാലാഞ്ചിറ മഠത്തുനടയിലെ 'തിരുപ്പതി ഭവനിൽ' വാടകയ്ക്ക് താമസിച്ചിരുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് സുരേഷ്…

Continue Readingനാലാഞ്ചിറ കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

കേരളത്തിലെ ആദ്യ റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ തിരുവനന്തപുരം വിമാനത്താവളത്തിൽ

തിരുവനന്തപുരം: വിമാനാപകടങ്ങളും അടിയന്തര അഗ്നിബാധാ സാഹചര്യങ്ങളും നേരിടുന്നതിനുള്ള ശേഷി വർധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ അത്യാധുനിക റോസൻബൗർ പാന്തർ (Rosenbauer Panther) ക്രാഷ് ഫയർ ടെൻഡർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഗ്നിശമന വിഭാഗത്തിന്റെ ഭാഗമായി. ലോകോത്തര നിലവാരത്തിലുള്ള വിമാന രക്ഷാപ്രവർത്തനവും അഗ്നിശമന സേനയും(ARFF)…

Continue Readingകേരളത്തിലെ ആദ്യ റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ തിരുവനന്തപുരം വിമാനത്താവളത്തിൽ

ഊത്തപിടിത്തം നിരോധിച്ചു; ലംഘിക്കുന്നവർക്ക് പിഴയും തടവും

പത്തനംതിട്ട: പ്രജനന കാലയളവിൽ വയലുകളിലും ചെറുതോടുകളിലും എത്തുന്ന മത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് കർശനമായി നിരോധിച്ചതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരപാത തടസപ്പെടുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും നടത്തുന്ന 'ഊത്തപിടിത്തം' നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടി…

Continue Readingഊത്തപിടിത്തം നിരോധിച്ചു; ലംഘിക്കുന്നവർക്ക് പിഴയും തടവും

ചൈനയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തി അടൂർ സ്വദേശി; വിവാഹവേദി ജീവകാരുണ്യത്തിന്റെയും വേദിയായി

അടൂർ: അതിർത്തികൾക്കും സംസ്കാരങ്ങൾക്കും അതീതമായ സ്നേഹത്തിന്റെ മനോഹര മാതൃകയായി അടൂരിൽ നടന്ന ഒരു വിവാഹം ശ്രദ്ധേയമായി. അടൂർ സ്വദേശിയായ അനു തോമസും ചൈനീസ് സ്വദേശിനിയായ ചാൻ വാങ്ങും (ആൻ മേരി) വിവാഹിതരായതോടെ രണ്ട് രാജ്യങ്ങളുടെയും സംസ്കാരങ്ങളെ ഒന്നിപ്പിച്ച അപൂർവ നിമിഷത്തിനാണ് സാക്ഷ്യം…

Continue Readingചൈനയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തി അടൂർ സ്വദേശി; വിവാഹവേദി ജീവകാരുണ്യത്തിന്റെയും വേദിയായി

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ നാല് മക്കളുടെ അമ്മ കൊല്ലപ്പെട്ടു. തിരുവനന്തപുരം നാലാഞ്ചിറയിലെ വാടകവീട്ടിൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് 40 വയസ്സുകാരിയായ ഹസീനയെ ഭർത്താവ് സുരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പ്രതി…

Continue Readingനാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേമ്പറിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ചെങ്ങന്നൂർ പെരിങ്ങാലയിലെ മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് ആക്രമണശ്രമം…

Continue Readingചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ

മാവേലിക്കര: ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കണ്ണമംഗലം ഈരേഴു വടക്ക് മുറിയിൽ ദേവിവിലാസം വീട്ടിൽ രഞ്ചു ബി. പിള്ള (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവൻവണ്ടൂർ സ്വദേശിനിയായ ധന്യ…

Continue Readingഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാടാച്ചിറ: കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരികര…

Continue Readingനിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം