കൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇടുക്കി: കൊളുക്കുമലയിൽ യുവാവ് അഗാധമായ കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രവിനേഷ് (25) ആണ് ഇന്ന് രാവിലെ സിംഹപാറ ഭാഗത്ത് നിന്ന് ഏകദേശം നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ചാടിയതെന്നാണ് വിവരം. ബന്ധുക്കൾക്കൊപ്പം കൊളുക്കുമലയിൽ സൂര്യോദയം കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ…

Continue Readingകൊളുക്കുമലയിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തമിഴ്നാട് ബിജെപിയിൽ നിർണായക രാഷ്ട്രീയ നീക്കം; കെ. അണ്ണാമലൈ പാർട്ടി വിട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: തമിഴ്നാട്ടിലെ ബിജെപിയുടെ പ്രമുഖ നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചതായി റിപ്പോർട്ടുകൾ. ഡൽഹി സന്ദർശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനെയും സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെയും സന്ദർശിച്ച അണ്ണാമലൈ, അഞ്ചു…

Continue Readingതമിഴ്നാട് ബിജെപിയിൽ നിർണായക രാഷ്ട്രീയ നീക്കം; കെ. അണ്ണാമലൈ പാർട്ടി വിട്ടതായി റിപ്പോർട്ട്

ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; 99 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

തിരുവനന്തപുരം: ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവായ ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ സ്ഥാനാർഥിയായ മുഹമ്മദ് മൊഹ്‌സിൻ 34 വോട്ടുകൾ നേടി. വോട്ടെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ്…

Continue Readingഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ; 99 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരി അമ്മ; അന്തിമ തീരുമാനം പോലീസിന്റെ റിപ്പോർട്ടിന് ശേഷം

ആലപ്പുഴ: നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അന്വേഷണം നേരിടുന്ന ഹരിപ്പാട് സ്വദേശിനിയായ 19-കാരി അമ്മ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) അധികൃതർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ്…

Continue Readingകുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് 19-കാരി അമ്മ; അന്തിമ തീരുമാനം പോലീസിന്റെ റിപ്പോർട്ടിന് ശേഷം

ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആശുപത്രിയിൽ; 24 മണിക്കൂർ നിരീക്ഷണത്തിൽ

ഇടുക്കി എംപിയും കോൺഗ്രസ് നേതാവുമായ ഡീൻ കുര്യാക്കോസിനെ ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതയും രക്തസമ്മർദ്ദം ഉയരുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി…

Continue Readingഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആശുപത്രിയിൽ; 24 മണിക്കൂർ നിരീക്ഷണത്തിൽ

ചാണ്ടി ഉമ്മന്റെ വെളിപ്പെടുത്തൽ: സതീശനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടിക്ക് ആഗ്രഹമുണ്ടായിരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം സതീശനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ആഗ്രഹം…

Continue Readingചാണ്ടി ഉമ്മന്റെ വെളിപ്പെടുത്തൽ: സതീശനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻചാണ്ടിക്ക് ആഗ്രഹമുണ്ടായിരുന്നു

കുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തിനശിച്ചു

കൊല്ലം: കുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച (ജൂൺ 1) വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുണ്ടറ കുഴിമതിക്കാട് നിന്നും അംബിപ്പൊയ്കയിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായ അപകടത്തിൽ ഭരണിക്കാവ് സ്വദേശി മനുവിന്റെ കാറാണ് അഗ്നിക്കിരയായത്. കൊല്ലത്തു നിന്ന് കുഴിമതിക്കാടിലേക്ക്…

Continue Readingകുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തിനശിച്ചു

തപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

ആലപ്പുഴ: ഭാരതീയ തപാൽ വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് കീഴിലുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI), റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) പദ്ധതികളിലേക്ക് ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും തിരഞ്ഞെടുക്കുന്നു. ആലപ്പുഴ പോസ്റ്റൽ ഡിവിഷന്റെ പരിധിയിൽ വരുന്ന ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്…

Continue Readingതപാൽ വകുപ്പിൽ ഡയറക്റ്റ് ഏജന്റുമാർക്കും ഫീൽഡ് ഓഫീസർമാർക്കും അവസരം; ജൂൺ 15-ന് വാക്-ഇൻ-ഇന്റർവ്യൂ

മയ്യനാട് സ്റ്റേഷൻ കടന്നുപോയ ഇന്റർസിറ്റി; റിവേഴ്സ് എടുത്ത് തിരിച്ചെത്തി

കൊല്ലം: മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) സ്റ്റേഷൻ കടന്നുപോയതിനെ തുടർന്ന് റിവേഴ്സ് എടുത്ത് തിരികെ പ്ലാറ്റ്ഫോമിലെത്തിച്ച അപൂർവ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മേയ് അവസാന വാരത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി…

Continue Readingമയ്യനാട് സ്റ്റേഷൻ കടന്നുപോയ ഇന്റർസിറ്റി; റിവേഴ്സ് എടുത്ത് തിരിച്ചെത്തി

പാലിന്റെ വിലവർധന പിൻവലിക്കണം; അല്ലെങ്കിൽ ശക്തമായ പ്രതിഷേധം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വീണ്ടും വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേൽ വിലക്കയറ്റം അടിച്ചേൽപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ രാജ്യത്തെ തന്നെ…

Continue Readingപാലിന്റെ വിലവർധന പിൻവലിക്കണം; അല്ലെങ്കിൽ ശക്തമായ പ്രതിഷേധം: രാജീവ് ചന്ദ്രശേഖർ