കൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊല്ലം ആശ്രാമത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതകൾ മറച്ചുവെച്ചുള്ളതുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരുവരും ഒരേ സ്വരത്തിൽ പ്രസ്താവനകൾ നടത്തുന്നത്…

Continue Readingകൊല്ലം ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ്: ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം; സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തോട് സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചതായി സൂചന. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ചർച്ചയിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളാക്കുന്ന നിർദ്ദേശത്തിന് സംഘടനകൾ പിന്തുണ അറിയിച്ചത്. പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കുന്നതിന്റെ ഭാഗമായി ദിവസേനയുള്ള…

Continue Readingസർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചാക്കാൻ നീക്കം; സർവീസ് സംഘടനകൾ തത്വത്തിൽ യോജിച്ചു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ (ഫെബ്രുവരി 7) മുഖ്യമന്ത്രി തറക്കല്ലിടും. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് (KOTT) എന്ന അവയവമാറ്റ ആശുപത്രിയുടെ നിര്‍മാണത്തിന് നാളെ രാവിലെ…

Continue Readingരാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

ട്രിവാൻഡ്രം ക്ലബ് അപകടം: നടൻ മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

തിരുവനന്തപുരം: നഗരത്തിലെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നടൻ മണിയൻപിള്ള രാജുവിനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് വോൾവോ കാറിൽ പുറത്തുവരികയായിരുന്ന രാജുവിന്റെ…

Continue Readingട്രിവാൻഡ്രം ക്ലബ് അപകടം: നടൻ മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന്റെ പേരിലുള്ള വോൾവോ കാർ ഉൾപ്പെട്ടതായാണ് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി…

Continue Readingബൈക്ക് യാത്രികരെ ഇടിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; നടൻ മണിയൻപിള്ള രാജുവിനെതിരെ അന്വേഷണം

പത്മവിഭൂഷൻ പുരസ്കാരം നിരസിച്ച് വിഎസിന്റെ കുടുംബം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൻ പുരസ്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. വിഎസിന്റെ മകനായ വി എ അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ തീരുമാനം പൊതുജനങ്ങളെ അറിയിച്ചത്. പുരസ്കാരങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ സിപിഎമ്മിന് വ്യക്തമായ…

Continue Readingപത്മവിഭൂഷൻ പുരസ്കാരം നിരസിച്ച് വിഎസിന്റെ കുടുംബം

അയർലൻഡിൽ നഴ്‌സായിരുന്ന മലയാളി യുവതി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

റാന്നി: അയർലൻഡിൽ നഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച് നിര്യാതയായി. റാന്നി സ്വദേശിനിയായ ഷെറിന്‍ എബ്രഹാം (43) ആണ് മരിച്ചത്. റാന്നി ഇട്ടിയപ്പാറ മധുരംകോട്ട് കുടുംബാംഗമാണ് പരേത. 2023 മുതൽ അയർലൻഡിലെ കൗണ്ടി ഓഫ്ലിയിൽ സ്ഥിതിചെയ്യുന്ന…

Continue Readingഅയർലൻഡിൽ നഴ്‌സായിരുന്ന മലയാളി യുവതി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ്: അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം – മന്ത്രി

കൊല്ലം: കൊല്ലത്തെ ഇഎസ്ഐ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ആശുപത്രിയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതുമൂലം മെഡിക്കൽ കോളേജ് ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ്…

Continue Readingകൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ്: അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം – മന്ത്രി

ശബരിമല സ്വർണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിൽ മോചിതനാകും. ബെംഗളൂരു സ്വദേശിയായ വ്യവസായിയായ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമലയിൽ ആചാരങ്ങൾക്കായി…

Continue Readingശബരിമല സ്വർണക്കൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ആക്രമിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശിയായ വിഷ്ണു (25) ആണ് മരിച്ചത്. അദ്ദേഹം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാം പാപ്പാനായിരുന്നു. മനു…

Continue Readingകോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന ആക്രമിച്ച് കൊലപ്പെടുത്തി