നടുറോഡിലേക്കെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് എംവിഡിയുടെ ആദരം

യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ നടുറോഡിലേക്ക് ഇഴഞ്ഞെത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാരെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ഫറൂക്ക്–കൊണ്ടോട്ടി പുളിക്കൽ പുതിയിടത്ത് പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന 'സഫാ മർവാ' ബസിലെ ഡ്രൈവർ പി. രാമചന്ദ്രനും…

Continue Readingനടുറോഡിലേക്കെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് എംവിഡിയുടെ ആദരം

നാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ അന്തരിച്ചു

നാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ (36) അന്തരിച്ചു. കുന്നത്തൂർ ഐവർകാല അരുൺ ഭവനത്തിൽ എസ്. രാമചന്ദ്രന്റെയും എൻ.കെ. പത്മിനിയുടെയും മകനായ അരുൺചന്ദ്രൻ ഇരുപത് വർഷത്തിലേറെയായി കലാരംഗത്ത് സജീവമായിരുന്നു. കൊല്ലം സീതകളി അക്കാഡമിയിലെ ഗായകനായ അദ്ദേഹം നാടൻപാട്ട്, സീതകളി ശില്പശാലകളിൽ പരിശീലകനായും പ്രവർത്തിച്ചു. 2023-ൽ…

Continue Readingനാടൻപാട്ട് കലാകാരൻ അരുൺചന്ദ്രൻ അന്തരിച്ചു

വാഴോട്ടുകോണം കൗൺസിലർ സുഗതനെ ബിജെപി കൈവിടില്ല; നിയമസഹായം ഉറപ്പാക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ സുഗതനെ ബിജെപി-എൻഡിഎ ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സുഗതനെതിരായ നടപടികളെന്നും നിയമത്തിന്റെ എല്ലാ കരുത്തും ഉപയോഗിച്ച് അതിനെ നേരിടുമെന്നും അദ്ദേഹം…

Continue Readingവാഴോട്ടുകോണം കൗൺസിലർ സുഗതനെ ബിജെപി കൈവിടില്ല; നിയമസഹായം ഉറപ്പാക്കും: രാജീവ് ചന്ദ്രശേഖർ

ചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു

തൊടിയൂർ: റീൽസ് ചിത്രീകരിക്കുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര കാട്ടിൽക്കടവ് സ്വദേശിയായ അരവിന്ദ് (18) ആണ് മരിച്ചത്.അപകടത്തിൽ പോരുവഴി ഇടയ്ക്കാട് കെ.ആർ. ഭവനത്തിൽ ആദർശ് (18), തഴവ കൃഷ്ണഭവനത്തിൽ ദേവ്…

Continue Readingചക്കുവള്ളി-പുതിയകാവ് റോഡിൽ തൊടിയൂർ പാലത്തിന് കിഴക്കുവശം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊല്ലം – തേനി ദേശീയപാത വികസനത്തിന് അന്തിമ അംഗീകാരം; ആദ്യ റീച്ചിന് ₹1,663 കോടി അനുവദിച്ചു

മാവേലിക്കര: കുന്നത്തൂർ, ചാരുംമൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന കൊല്ലം-തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. കൊല്ലം കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട്…

Continue Readingകൊല്ലം – തേനി ദേശീയപാത വികസനത്തിന് അന്തിമ അംഗീകാരം; ആദ്യ റീച്ചിന് ₹1,663 കോടി അനുവദിച്ചു

അരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ

ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി അരൂര്‍ മുതല്‍ തുറവൂര്‍ വരെ നിര്‍മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധ റോഡുകളുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്താന്‍ തീരുമാനമായി. ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കറും അരൂര്‍…

Continue Readingഅരൂർ–തുറവൂർ ഉയരപ്പാത: ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ നിർമാണം മുന്നോട്ട് പോകൂ

പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മാള: മാള പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (ജൂൺ 11) ഉച്ചയോടെയാണ് മാളയിലെ പൊലീസ് ക്വാർട്ടേഴ്സിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം ശൂരനാട് സ്വദേശിയായ…

Continue Readingപോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വള്ളൂർ സെന്റ് ജോർജ് സ്കൂൾ അധ്യാപിക ടിഷ മേരി സാമുവലിന് വിട

കൊല്ലം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനും തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവുമായ ഫാ. അലക്സ് ജേക്കബിന്റെ (ഐറിൻ അച്ചൻ) സഹധർമ്മിണി ടിഷ മേരി സാമുവൽ അന്തരിച്ചു. പാൻക്രിയാസിൽ ഉണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം…

Continue Readingചൊവ്വള്ളൂർ സെന്റ് ജോർജ് സ്കൂൾ അധ്യാപിക ടിഷ മേരി സാമുവലിന് വിട

പാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

മയ്യിൽ: പാവന്നൂർ കടവിൽ കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മിനിലോറി ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരണത്തിന് കീഴടങ്ങി. ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ് (46) ആണ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചത്.…

Continue Readingപാവന്നൂർ കടവിലെ ദുരന്തം: മകൾക്ക് പിന്നാലെ പിതാവും മരിച്ചു

മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മാതാപിതാക്കൾ

പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയതായി മിഷേലിന്റെ മാതാപിതാക്കളായ ഷാജി വർഗീസും ഷൈലമ്മ ഷാജിയും അറിയിച്ചു.…

Continue Readingമിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മാതാപിതാക്കൾ